Current Affairs

സ്വന്തം മകന്‍ പ്രണയിച്ച പെണ്‍കുട്ടിയെ ഉപേക്ഷിച്ചപ്പോള്‍, മകനെ ഉപേക്ഷിച്ച് ആ പെണ്‍കുട്ടിക്ക് സ്വത്തിന്‍റെ പകുതിയും പുതിയൊരു ജീവിതവും നല്‍കിയ മാസ്സ് അച്ഛന്‍

ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും പലപ്പോഴും ജീവിതത്തിൽ സംഭവിക്കുന്നത് സിനിമയേക്കാൾ ട്വിസ്റ്റുകൾ നിറഞ്ഞതായിരിക്കും ചിലപ്പോൾ ജീവിതം.  ഈ കഴിഞ്ഞ ദിവസം കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വച്ച് അങ്ങനെ ഒരു സംഭവം നടന്നു.

മകൻ ഉപേക്ഷിച്ച പെൺകുട്ടിയുടെ കല്യാണം അവന്‍റെ അച്ഛന്‍ മുന്നിൽ നിന്ന് നടത്തി കൊടുത്തു. കൂടെ പഠിച്ച പെൺകുട്ടിയുമായി പ്രായപൂർത്തിയാവാത്ത പ്രായത്തിൽ ഒളിച്ചോടിയ മകനെ പൊലീസ് പിടികൂടുന്നു. പെൺകുട്ടിയുടെ വീട്ടുകാർ അവളെ ഇനി വേണ്ടന്ന് പൊലീസിനോട് പറയുന്നു.

പ്രായം പൂർത്തിയാകുമ്പോൾ കെട്ടിച്ചുകൊടുക്കാൻ ചെറുക്കന്റെ അച്ഛൻ ആ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. പക്ഷെ ഒട്ടും നടക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നു പിന്നീട് സംഭവിച്ചത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:-

https://www.facebook.com/rajesh.kannankkara/posts/1566035646865747

Trending

To Top
Don`t copy text!