അച്ഛൻ സൂപ്പെറാണല്ലോ..സിനിമാകാരനാകാൻ കൊതിച്ച് പള്ളിലച്ചനായ കഥയുമായി താരങ്ങളെ പൊട്ടിച്ചിരിപ്പിച്ച അച്ഛന്റെ വീഡിയോ വൈറലാകുന്നു

അച്ഛൻ സൂപ്പെറാണല്ലോ..സിനിമാകാരനാകാൻ കൊതിച്ച് പള്ളിലച്ചനായ കഥയുമായി താരങ്ങളെ പൊട്ടിച്ചിരിപ്പിച്ച അച്ഛന്റെ വീഡിയോ വൈറലാകുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ കൊച്ചിയിലെ 1947 ഇന്ത്യന്‍ റെസ്റ്ററന്റ് എന്ന ഹോട്ടലിന്റെ ഉത്ഘാടന ചടങ്ങുകളോട് ബന്ധപ്പെട്ടാണ് പള്ളീലച്ചൻ പ്രസംഗിച്ചത്. ഫലിതപ്രിയനായ അച്ഛന്റെ പ്രസംഗം…

അച്ഛൻ സൂപ്പെറാണല്ലോ..സിനിമാകാരനാകാൻ കൊതിച്ച് പള്ളിലച്ചനായ കഥയുമായി താരങ്ങളെ പൊട്ടിച്ചിരിപ്പിച്ച അച്ഛന്റെ വീഡിയോ വൈറലാകുന്നു. നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ കൊച്ചിയിലെ 1947 ഇന്ത്യന്‍ റെസ്റ്ററന്റ് എന്ന ഹോട്ടലിന്റെ ഉത്ഘാടന ചടങ്ങുകളോട് ബന്ധപ്പെട്ടാണ് പള്ളീലച്ചൻ പ്രസംഗിച്ചത്. ഫലിതപ്രിയനായ അച്ഛന്റെ പ്രസംഗം കേട്ട് ഫഹദ് ഫാസിൽ, നസ്രിയ, കുഞ്ചാക്കോ ബോബൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയ താരങ്ങളെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു.

സോഴ്സ്: Movie Man Broadcasting