അഞ്ചു മണിക്കൂറോളം നീണ്ടുനിന്ന ലൈംഗീകബന്ധം, ഒടുവില്‍ യുവതിക്ക് ദാരുണാന്ത്യം

സൌത്ത് അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്.  ലൈംഗീക ബന്ധത്തിന്‍റെ സമയം വര്‍ദ്ധിപ്പിക്കാനായി ഉത്തേജക മരുന്നുകള്‍   ഇവര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഈ മര്ന്നുകള്‍  മരണകാരണമായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ലെെംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാല്‍ ഹൃദയസ്തംഭനം മൂലമാണ്…

സൌത്ത് അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്.  ലൈംഗീക ബന്ധത്തിന്‍റെ സമയം വര്‍ദ്ധിപ്പിക്കാനായി ഉത്തേജക മരുന്നുകള്‍   ഇവര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഈ മര്ന്നുകള്‍  മരണകാരണമായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ലെെംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാല്‍ ഹൃദയസ്തംഭനം മൂലമാണ് യുവതി മരണപ്പെട്ടത്.  ലെെംഗിക ബന്ധത്തിനിടെ 32 വയസുള്ള യുവതി തലകറങ്ങുന്നതായി പങ്കാളിയെ അറിയിച്ചു. എമര്‍ജന്‍സി സര്‍വീസുമായി ഉടന്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചത് എത്തിച്ചേരാന്‍ താമസിക്കുമെന്നുള്ള മറുപടിയാണ് .

പങ്കാളി പുതപ്പ് ചുറ്റിയ ശേഷം യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്‌ വരുന്നു. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.  പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.