അത്ര ഈസിയല്ല ജോണി സിന്സിന്‍റെ ജോലി, 4 മുതല്‍12 മണിക്കൂര്‍ വരെയാണ് 30 മിനിറ്റ് പോണ്‍ വീഡിയോയ്ക്ക് വേണ്ടിവരുന്നത്,

സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ മലയാളികള്‍ ആഘോഷമാക്കിയ പോണ്‍ താരമാണ് ജോണി  സിന്‍സ്. കേവലം 30 മിനിറ്റ് പോണ്‍ വീഡിയോയ്ക്ക് വേണ്ടിവരുന്നത് 4 മുതല്‍12 മണിക്കൂര്‍ വരെയാണ്. ക്യാമറക്കു പിന്നില്‍ എന്തെന്ന ചോദ്യത്തിന് ഉത്തരമായാണ് ജോണി വിശദീകരിക്കുന്നത്. ജോണി കാര്യം വെളിപ്പെടുത്തുന്നത് യൂട്യൂബ്…

സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ മലയാളികള്‍ ആഘോഷമാക്കിയ പോണ്‍ താരമാണ് ജോണി  സിന്‍സ്. കേവലം 30 മിനിറ്റ് പോണ്‍ വീഡിയോയ്ക്ക് വേണ്ടിവരുന്നത് 4 മുതല്‍12 മണിക്കൂര്‍ വരെയാണ്. ക്യാമറക്കു പിന്നില്‍ എന്തെന്ന ചോദ്യത്തിന് ഉത്തരമായാണ് ജോണി വിശദീകരിക്കുന്നത്.

ജോണി കാര്യം വെളിപ്പെടുത്തുന്നത് യൂട്യൂബ് ചാനല്‍ ബിബികി വൈന്‍സിലാണ്. ഒരവസരം തരാമോ എന്ന് ചോദിക്കുന്ന യുവാക്കളുടെ കെട്ടുകണക്കിനു ഇ- മെയ്‌ലുകളാണ് ദിവസവും ജോണിക്കു കിട്ടുന്നത്. ഇന്ത്യയിൽ നിന്നും  ആണ്  അതില്‍  ഭൂരിഭക്ഷവും. ഇതിനോടകം 2300 ൽ പരം വീഡിയോകളിൽ അഭിനയിച്ചും കഴിഞ്ഞു.

കേരളീയരെയും ജോണിക്കറിയാം. കേരളത്തിലെ ടൂറിസ്റ്റു ബസ്സിൽ ജോണി ചിത്രം പതിപ്പിച്ച കാര്യം അവതാരകൻ ചോദിച്ചപ്പോഴാണ് ജോണി അക്കര്യത്തെപ്പറ്റി വാചാലനായത്. കൂടുതൽ യുവാക്കളെ ആകർഷിക്കാൻ വേണ്ടിയാണ് ബസ് ഉടമ  അത് ചെയ്തത് എന്നാണ് ജോണിയുടെ വാദം.

പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുന്നതിലേക്ക് എത്തണമെങ്കില്‍ അഭിനയം മാത്രമല്ല, സ്ക്രിപ്റ്റ്, വേഷം, എക്സ്ട്രാ അഭിനേതാക്കൾ തുടങ്ങിയവയൊക്കെ ആദ്യമേ ഉറപ്പിക്കണം. കാര്യങ്ങൾ കരുതുന്ന പോലെ എളുപ്പം അല്ല എന്നും ജോണി പറയുന്നു.