അപ്രതീക്ഷിതമായി ശരീരം ചതിച്ചപ്പോള്‍,പാഡിനൊപ്പം ടിഷ്യുപേപ്പർ ഉപയോഗിക്കേണ്ടി വന്നു, ശേഷം ഉണ്ടായ ദുരവസ്ഥ വിവരിച്ച് യുവതിയുടെ കുറുപ്പ്, ടിഷ്യുപേപ്പറിലെ അപകടം സ്ത്രീകള്‍ അറിയണം

ആര്‍ത്തവം സ്ത്രീകളുടെ ജീവിതത്തിന്‍റെ ഭാഗമാണ്, അതാണ്‌ അവള്‍ക്കു അമ്മ എന്ന പരിവേഷം നല്‍കാന്‍ കാരണമാകുന്നത്. പക്ഷെ അത് ചിലപ്പോഴൊക്കെ  സ്ത്രീകളെ പരീക്ഷിച്ചുകളയും. ഒരു പക്ഷെ അവള്‍ മറ്റുള്ളവരുടെ മുന്‍പില്‍ മാനം കെട്ടുപോകുന്ന അവസ്ഥക്ക് കാരണമാകാറുണ്ട്.…

ആര്‍ത്തവം സ്ത്രീകളുടെ ജീവിതത്തിന്‍റെ ഭാഗമാണ്, അതാണ്‌ അവള്‍ക്കു അമ്മ എന്ന പരിവേഷം നല്‍കാന്‍ കാരണമാകുന്നത്. പക്ഷെ അത് ചിലപ്പോഴൊക്കെ  സ്ത്രീകളെ പരീക്ഷിച്ചുകളയും. ഒരു പക്ഷെ അവള്‍ മറ്റുള്ളവരുടെ മുന്‍പില്‍ മാനം കെട്ടുപോകുന്ന അവസ്ഥക്ക് കാരണമാകാറുണ്ട്.

ആര്‍ത്തവം സാധാരണയില്‍ നിന്നും തെറ്റി മുന്നേ വരുന്നതും പിന്നോട്ട് പോകുന്നതും സ്ത്രീകളെ സംബന്ധിച്ച് ഒരുപാടു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അത്തരത്തില്‍ ആരോഗ്യകരമായ പല പ്രശ്നങ്ങളും ഇവ സ്ത്രീകള്‍ക്ക് സമ്മാനിക്കും. അത് അവളെ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുകയും ചെയ്യും.

ജാനകി രാജേഷ് എന്ന യുവതി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ യാത്രക്കിടയിലുണ്ടായ ഇത്തരം  അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ്‌. പക്ഷെ  ഒരു സ്ത്രീ ഈ കുറിപ്പിലൂടെ  അറിയേണ്ടത് ടിഷ്യു പേപ്പര്‍ സ്വകാര്യ ഭാഗത്ത്‌   ഉപയോഗിക്കുന്നതിന്‍റെ  അപകടത്തെ കുറിച്ചാണ്.  ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ:-

https://www.facebook.com/janaki.rajesh.33/posts/2092056680847893