അമിതമായ പ്ലാസ്റിക് വെസ്റ്റ്കളാല്‍ ബ്രേക്ക്‌ പെടല്‍ അമര്‍ന്നില്ല, സൂക്ഷിച്ചില്ലെങ്കില്‍ ഈ ആഡംബര കാറിന് സംഭവിച്ച അപകടം നിങ്ങള്‍ക്കും ഉണ്ടാകും

ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലാണ് ഈ സംഭവം നടന്നത്. അമിതമായ പ്ലാസ്റിക് വെസ്റ്റ്കളാല്‍ ബ്രേക്ക്‌ കണ്ടെത്താനാവാതെ പാര്‍ക്കിംഗ് യാര്‍ഡ് ഇടിച്ച് തകര്‍ത്ത് കാര്‍. കാറിന്‍റെ ഉള്‍ഭാഗം മാലിന്യക്കൂമ്പാരമായിരുന്നു. അതാണ്‌ അപകടം വരുത്തി വെച്ചത്.  കാറിന്‍റെ  ഹാന്‍ഡ്‌ ബ്രേക്കും അമര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍…

ഇംഗ്ലണ്ടിലെ ഹാംപ്ഷെയറിലാണ് ഈ സംഭവം നടന്നത്. അമിതമായ പ്ലാസ്റിക് വെസ്റ്റ്കളാല്‍ ബ്രേക്ക്‌ കണ്ടെത്താനാവാതെ പാര്‍ക്കിംഗ് യാര്‍ഡ് ഇടിച്ച് തകര്‍ത്ത് കാര്‍. കാറിന്‍റെ ഉള്‍ഭാഗം മാലിന്യക്കൂമ്പാരമായിരുന്നു. അതാണ്‌ അപകടം വരുത്തി വെച്ചത്.  കാറിന്‍റെ  ഹാന്‍ഡ്‌ ബ്രേക്കും അമര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.

രി ബാഗുകളിലും അല്ലാതെയുമായി വലിയൊരു മാലിന്യക്കൂമ്പാരവുമായിരുന്നു കാര്‍. ഹാന്‍ഡ് ബ്രേക്ക് ഇടാനാവാതെ വന്നതാണ് അപകടത്തിന് കാരണമായത്. തറയിലുമായി ചിതറിക്കിടന്ന മാലിന്യത്തിനിടയില്‍ ബ്രേക്ക്‌ പെടല്‍ല്ല അമര്‍ന്നില്ല.  സീറ്റുകളില്‍ നിന്ന് മാലിന്യം കാറിനുള്ളില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു അവസ്ഥ.

കാറില്‍ നിന്ന് വഹിക്കുന്ന ദുര്‍ഗന്ധം സഹിക്കാവുന്നതിലും അപ്പുറമെന്നായിരുന്നു. സിഗരറ്റിന്‍റെ അവശിഷ്ടങ്ങള്‍, പഴകിയ പൂച്ചെണ്ടുകള്‍ പഴയ പത്രങ്ങള്‍, മാസികകള്‍, സിഗരറ്റ്, എന്നിങ്ങനെ ആ കാറിനുള്ളില്‍ ഇല്ലാത്തതായി ഒന്നുമില്ലായിരുന്നു.  ഹാംപ്ഷെയര്‍ പൊലീസ്  പറയുന്നു.

പാര്‍ക്കിംഗ് യാര്‍ഡ് ഇടിച്ച് തകര്‍ത്തതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഹാംപ്ഷെയര്‍ പൊലീസ് കാറിന്‍റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത് ആരും ഇത്തരത്തില്‍ കാര്‍ സൂക്ഷിക്കരുത് അത് അപകടത്തിന് കാരണമാകുമെന്ന മുന്നറിയിപ്പോടെയാണ്.