അമ്പോ..! ഇങ്ങനെയും രൂപം മാറാമോ? ഏത് രൂപത്തിലേക്കും മാറാന്‍ കഴിവുള്ള ചൈനീസ് യുവതിയുടെ ഇന്‍സ്റെഗ്രാം വീഡിയോകള്‍ വൈറലാകുന്നു

രൂപം മാറല്‍ വളരെ എളുപ്പമാണ് യുങോങ്ങിന്. അതിന് ഹി യുഹോങ്ങിന് വേണ്ടത് ഇത്ര മാത്രം.  യുഹോങ്ങിന് മറ്റൊരാളായി മാറാന്‍ തന്റെ മേക്കപ്പ് വസ്തുക്കളും കുറച്ചു സമയവും മതി . എപ്പോഴെങ്കിലും രൂപം മാറണം എന്ന്  ആഗ്രഹിക്കാത്തവരുണ്ടാകില്ല.  അങ്ങനെയൊരു കഴിവ് ഉണ്ടായെങ്കില്‍ എന്ന്…

രൂപം മാറല്‍ വളരെ എളുപ്പമാണ് യുങോങ്ങിന്. അതിന് ഹി യുഹോങ്ങിന് വേണ്ടത് ഇത്ര മാത്രം.  യുഹോങ്ങിന് മറ്റൊരാളായി മാറാന്‍ തന്റെ മേക്കപ്പ് വസ്തുക്കളും കുറച്ചു സമയവും മതി . എപ്പോഴെങ്കിലും രൂപം മാറണം എന്ന്  ആഗ്രഹിക്കാത്തവരുണ്ടാകില്ല.  അങ്ങനെയൊരു കഴിവ് ഉണ്ടായെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരായിരിക്കാം മിക്കവരും.

https://www.instagram.com/p/BlGTo72D4rs/?utm_source=ig_web_copy_link

മൊണാലിസയെപ്പോലെ ആകനും മൈക്കിള്‍ ജാക്‌സണ്‍ ആകാനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആകാനും എല്ലാം ന്ന് കണ്ണുച്ചിമ്മി തുറക്കുമ്പോള്‍ ഇവര്‍ക്ക് കഴിയും. പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിച്ചേ മതിയാകൂ…  ചൈനീസ് മേക്കപ്പ് ബ്ലോഗറായ ഹി യുഹോങ്ങിന്‍റെ ആ വീഡിയോകള്‍  കണ്ടുനോക്ക്:-

https://www.instagram.com/p/BuQ-mrOl5ha/?utm_source=ig_embed

https://www.instagram.com/p/Btv3IE0lY8B/?utm_source=ig_embed

https://www.instagram.com/p/Bs8Xp6AF0D3/?utm_source=ig_embed

https://www.instagram.com/p/Brcj-Gjlwrs/?utm_source=ig_embed

https://www.instagram.com/p/BqEi7Dily65/?utm_source=ig_embed