അമ്ബിളിദേവിയുടെ രണ്ടാം വിവാഹം ആദ്യ ഭര്‍ത്താവ് കേക്ക് മുറിച്ച്‌ ആഘോഷിച്ചു… വീഡിയോ കാണാം

സിനിമ സീരിയല്‍ താരങ്ങളായ ജയന്‍ ആദിത്യനും അമ്ബിളി ദേവിയും വിവാഹിതരായി. ഇന്നലെ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമാണ്. അപ്രതീക്ഷിത വിവാഹം സീരിയല്‍ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.   സീത…

സിനിമ സീരിയല്‍ താരങ്ങളായ ജയന്‍ ആദിത്യനും അമ്ബിളി ദേവിയും വിവാഹിതരായി. ഇന്നലെ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമാണ്. അപ്രതീക്ഷിത വിവാഹം സീരിയല്‍ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
 
സീത എന്ന സീരിയലില്‍ ഭാര്യഭര്‍ത്താക്കന്മാരായി ഇരുവരും അഭിനയിക്കുന്നതിന് ഇടയിലാണ് വിവാഹ വാര്‍ത്ത എത്തുന്നത്. അനശ്വര നടന്‍ ജയന്റെ സഹോദരപുത്രനാണ് ആദിത്യന്‍. കലോത്സവ വേദികളിലൂടെയാണ് അമ്ബിളി ദേവി അഭിനയ രംഗത്തേക്ക് എത്തിയത്.

അതേസമയം ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവല്‍ തന്റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച്‌ ആഘോഷിച്ചതിന്റെ വീഡിയോ പുറത്തുവന്നു.സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ് ഈ വീഡിയോ ഇപ്പോള്‍.
https://www.facebook.com/MetroVaarthaOfficialPage/videos/344486612814737/?t=2
2009ലാണ് കാമറാമാന്‍ ലോവലിനെ അമ്ബിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്നാല്‍ പാതിയില്‍ അവസാനിക്കുകയായിരുന്നു. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്ബിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ആദിത്യന്‍ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ്. രാവിലെ നടന്ന കല്യാണ ചടങ്ങില്‍അമ്ബിളി ദേവിയുടെ ബന്ധുക്കളും മകനും പങ്കെടുത്തു. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിള്ളയുടെയും മകളാണ് അമ്ബിളി.