അമ്മയുടെ സമ്മതത്തോടെ മൂന്ന് വയസുകാരി മകളെ കാമുകന്‍ പീഡനത്തിനിരയാക്കി കൊന്നു

ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് അമേരിക്കയിലെ അറ്റലാന്‍റയിലാണ്. കാമുകന്‍ തന്‍റെ മൂന്ന് വയസ് മാത്രം പ്രായമുള്ള കാമുകന്‍ ലെെംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുന്നതിന് സാക്ഷിയായി ഒരമ്മ. ഗ്രിഗറി പാര്‍ക്കര്‍ (20) എന്ന യുവാവിനെ കുട്ടിയെ ലെെംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.…

ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് അമേരിക്കയിലെ അറ്റലാന്‍റയിലാണ്. കാമുകന്‍ തന്‍റെ മൂന്ന് വയസ് മാത്രം പ്രായമുള്ള കാമുകന്‍ ലെെംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തുന്നതിന് സാക്ഷിയായി ഒരമ്മ. ഗ്രിഗറി പാര്‍ക്കര്‍ (20) എന്ന യുവാവിനെ കുട്ടിയെ ലെെംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്ന കുട്ടി ഒരാഴ്ചയോളം വെന്‍റിലേറ്ററിലായിരുന്നു. മകള്‍ക്കെതിരെയുള്ള ക്രൂരത കണ്ട് നിന്ന ക്രിസ്റ്റര്‍ ബ്രൂക്സ് (19) എന്ന യുവതിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ വാരിയെല്ലിനും സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റിരുന്നു.

സംഭവം പുറത്ത് അറിഞ്ഞത് പാര്‍ക്കര്‍ എന്നയാള്‍ തന്‍റെ വളര്‍ത്തു മകള്‍ ബോധരഹിതയാണെന്ന് പൊലീസിനെ വിളിച്ച് അറിയിച്ചതോടെയാണ്.  പൊലീസ് കുട്ടിയെ അതിവേഗം ആശുപത്രിയിലെത്തിച്ച്  വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.