അയാളുടെ കണ്ണുകള്‍ എത്രയോ തവണ എന്‍റെ ശരീരത്തില്‍ പതിച്ചു, വിഡിയോ

മുംബൈ: ഡിന്നറിന് വേണ്ടി ഒരു ഹോട്ടലില്‍ എത്തിയ  ഇഷ ഗുപ്തയോട്  ഹോട്ടലിലെ ഒരു ജീവനക്കാരൻ നടിയോട് മോശമായി പെരുമാറിയത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം  പുറത്തുവിട്ടത്. എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്  അയാള്‍. വിഡിയോ ഷെയർ ചെയ്തത് ആർക്കെങ്കിലും ഇയാളെ മനസ്സിലായിട്ടുണ്ടെങ്കിൽ വിവരമറിയിക്കണം എന്ന…

മുംബൈ: ഡിന്നറിന് വേണ്ടി ഒരു ഹോട്ടലില്‍ എത്തിയ  ഇഷ ഗുപ്തയോട്  ഹോട്ടലിലെ ഒരു ജീവനക്കാരൻ നടിയോട് മോശമായി പെരുമാറിയത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം  പുറത്തുവിട്ടത്. എന്നെ കണ്ണുകൾ കൊണ്ട് ബലാൽസംഗം ചെയ്യുകയാണ്  അയാള്‍.

വിഡിയോ ഷെയർ ചെയ്തത് ആർക്കെങ്കിലും ഇയാളെ മനസ്സിലായിട്ടുണ്ടെങ്കിൽ വിവരമറിയിക്കണം എന്ന ആവശ്യമറിയിച്ചാണ്. പൊതുസ്ഥലത്ത് എന്നെപ്പോലുള്ള ഒരാൾ ഇത്തരം അനുഭവങ്ങൾ നേരിടുകയാണെങ്കിൽ മറ്റു പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കും?.

ഞാന്‍ മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്’ രണ്ട് സുരക്ഷാ ഉദ്യോസ്ഥർ അവിടെ ഉണ്ടായിട്ടുപോലും.  മീഡിയ കുറിപ്പില്‍ പറയുന്നു. വിഡിയോയിൽ കാണുന്ന ആൾ നിൽക്കുന്നത് ഇഷയുടെ ഇരിപ്പിടത്തിൽ നിന്ന് അൽപം അകന്നാണ്.

https://www.youtube.com/watch?v=b2AqXYbx-KU

ഇഷയ്ക്ക് ലഭിക്കുന്നത് വലിയ പിന്തുണയാണ്. ഇഷ ഗുപ്ത ബോളിവുഡില്‍ ജന്നത്ത് 2 എന്ന ചിത്രത്തിലൂടെ  തുടക്കം കുറിച്ച താരമാണ്.