‘അയാൾ വാ പൊളിച്ച് ആ സ്ത്രീയുടെ മാറിടത്തേക്ക് തന്നെ നോക്കി നിന്നു’, കപട സദാചാരവാദിയെ ഫേസ്ബുക്കില്‍ തുറന്നുകാട്ടി യുവതി

കപട സദാചാരവാദിയുടെ മുഖംമൂടി തുറന്നു കാട്ടുന്ന യുവതിയുടെ കുറിപ്പ്  വൈറല്‍ ആകുന്നു.  പുരുഷ സമൂഹം പലരും പലതാണ്. പല സ്വഭാവ സവിശേഷതകള്‍ ഉള്ളവര്‍ ആണ്. അത് തീര്‍ച്ചയായും സമൂഹത്തിലും പ്രതിഫലിക്കും.  അത്തരത്തിലുള ഒരു സംഭവമാണ് ഇപ്പോള്‍…

കപട സദാചാരവാദിയുടെ മുഖംമൂടി തുറന്നു കാട്ടുന്ന യുവതിയുടെ കുറിപ്പ്  വൈറല്‍ ആകുന്നു.  പുരുഷ സമൂഹം പലരും പലതാണ്. പല സ്വഭാവ സവിശേഷതകള്‍ ഉള്ളവര്‍ ആണ്. അത് തീര്‍ച്ചയായും സമൂഹത്തിലും പ്രതിഫലിക്കും.  അത്തരത്തിലുള ഒരു സംഭവമാണ് ഇപ്പോള്‍ ഒരു യുവതി ഫേസ്ബുക്കില്‍ പങ്കുവേചിരിക്കുന്നത്.

സ്വന്തം ഭാര്യ കൂടെയുള്ളപ്പോഴും അവര്‍ കാണാതെ മറ്റുള്ള സ്ത്രീകളുടെ ശരീര ഭംഗി ആസ്വദിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഉണ്ട്. അത്തരത്തില്‍ ഉള്ള ഒരാള്‍ മറ്റൊരു സ്ത്രീയുടെ ശരീര ഭംഗി ആസ്വദിക്കുകയാണ്. അവര്‍ അത് അറിഞ്ഞപ്പോള്‍ അയാള്‍ക്കുണ്ടായ ഭയവും പോസ്റ്റില്‍ കാട്ടുന്നു.

 

ഇത്തരത്തില്‍ ഉള്ളവരാണ് സമൂഹത്തില്‍ എല്ലാ പുരുഷന്മാരും സ്ത്രീയെ മോശമായി മാത്രമേ ചിത്രീകരിക്കു എന്ന് സ്ത്രീകളെ കൊണ്ട് ചിന്തിപ്പിക്കുന്നത്. പോസ്റ്റ്‌ വായിക്കാം:-

https://www.facebook.com/shimnazeez/posts/10157538493927755