അവിവാഹിതൻ 100 ￰കുട്ടികളുടെ അച്ഛനായ സംഭവം, കേട്ടാൽ ഞെട്ടും!!

ഭക്ഷണമായാലും മറ്റെന്തായാലും ദാനം ചെയ്യുന്നത് മഹാകർമം തന്നെയാണ്. എന്നാൽ ബീജമാണ് ദാനം ചെയ്യുന്നത് എങ്കിലോ?  അതും നല്ലത് തന്നെ ബീജദാനത്തിലൂടെ ഇന്ന് നൂറിലധികം കുഞ്ഞുങ്ങളുടെ അച്ഛനാണ് എഡ്. ഹ്യുബൻ എന്ന ഡച്ചുകാരൻ. കുഞ്ഞുങ്ങളില്ലാത്ത അച്ഛനമ്മമാർക്കും അവിവാഹിതരായവർക്കുമെല്ലാം ഹ്യുബൻ സ്‌പേം ദാനം നടത്തിയിട്ടുണ്ട്. വയസ് 49…

ഭക്ഷണമായാലും മറ്റെന്തായാലും ദാനം ചെയ്യുന്നത് മഹാകർമം തന്നെയാണ്. എന്നാൽ ബീജമാണ് ദാനം ചെയ്യുന്നത് എങ്കിലോ?  അതും നല്ലത് തന്നെ ബീജദാനത്തിലൂടെ ഇന്ന് നൂറിലധികം കുഞ്ഞുങ്ങളുടെ അച്ഛനാണ് എഡ്. ഹ്യുബൻ എന്ന ഡച്ചുകാരൻ. കുഞ്ഞുങ്ങളില്ലാത്ത അച്ഛനമ്മമാർക്കും അവിവാഹിതരായവർക്കുമെല്ലാം ഹ്യുബൻ സ്‌പേം ദാനം നടത്തിയിട്ടുണ്ട്.

വയസ് 49 അടുത്തിട്ടും വിവാഹിതനല്ല ഹ്യുബെൻ. 106 കുഞ്ഞുങ്ങൾ താനില്ലായിരുന്നെിൽ  ഉണ്ടാകില്ലായിരുന്നു എന്നതാണ് ഹ്യുബന്റെ മറുപടി. ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ ഐ.വി.എഫ് ക്ലിനിക്കിലൂടെയാണ് ബീജദാനം നടത്തിയിരുന്നത്. യൂറോപ്പിലുടനീളം 11 ക്ലിനിക്കുകൾ ഉപയോഗിച്ച് ഹ്യുബെൻ സേവനമെത്തിക്കുന്നുണ്ട്.

ഹ്യുബനെ ഇത്തരത്തിൽ ചിന്തിപ്പിച്ചത് 200 കുട്ടികളുടെ അച്ഛനായ ഒരാളുടെ നാടകമാണ്.  യൂറോപ്പിലെ ഏറ്റവും പ്രശസ്തനായ സ്പേം ദാതാവ് എന്ന പേര്‌ ലഭിച്ചതിൽ അദ്ദേഹം സന്തോഷവാനാണ്. അച്ഛനെ കാണാൻ അമ്മമാർ ഹ്യുബന്റെ വീട്ടിൽ സംഗമങ്ങൾ നടത്താറുണ്ട്.

ഹ്യുബൻ ഈ പ്രവൃത്തി ചെയ്യുന്നത് തന്റെ ജോലി അല്ലെങ്കിൽ കൂടിയും ആത്മാർഥതയോടെയാണ്. ബീജം കൗണ്ട് നോക്കുക, ഫെർട്ടിലിറ്റി ഗവേഷണങ്ങളിൽ ഏർപ്പെടുക ഫിഷ് ഓയിലും ഫോളിക് ആസിഡും കഴിക്കുക ഇതെല്ലാം ഈ ആത്മാർത്ഥതയെ തന്നെയാണ് കാണിക്കുന്നത്.