അവിഹിതബന്ധം അറിഞ്ഞ ഭർത്താവ് ഭാര്യയെ കൊന്നത് ഇങ്ങനെ !!…

അവിഹിതബന്ധം  തിരിച്ചറിഞ്ഞ ഭർത്താവ് ഭാര്യയെക്കൊന്നത് ഇങ്ങനെ. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് അറിഞ്ഞതോടെ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലക്ക് അടിച്ചു കൊല്ലുകയായിരുന്നു .ശനിയാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. ജയ്‌പൂരിലാണ് സംഭവം .32കാരനായ ജുമാന്‍ സിങ് ആണ്…

അവിഹിതബന്ധം  തിരിച്ചറിഞ്ഞ ഭർത്താവ് ഭാര്യയെക്കൊന്നത് ഇങ്ങനെ. ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് അറിഞ്ഞതോടെ ഭർത്താവ് ഭാര്യയെ കല്ലുകൊണ്ട് തലക്ക് അടിച്ചു കൊല്ലുകയായിരുന്നു .ശനിയാഴ്ച്ച രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. ജയ്‌പൂരിലാണ് സംഭവം .32കാരനായ ജുമാന്‍ സിങ് ആണ് ഭാര്യ പൂജയെ കൊലപ്പെടുത്തിയത് .

ഭാര്യക്ക് വേറെ ഒരാളുമായി അടുപ്പമുണ്ടെന്ന് ജുമാൻ സിങ് നേരുത്തേ തന്നെ അറിഞ്ഞിരുന്നു. ഈ പ്രശ്നവും പറഞ്ഞ് ജുമാന്‍ സിങ് പൂജയുമായി എന്നും വീട്ടിൽ കലഹമായിരുന്നു. അങ്ങനെ വീട്ടിൽ എന്നും ഇതിന്റെ പേരിൽ പ്രശ്നമായിരുന്നു. അങ്ങനെ ഒരു ദിവസത്തെ വഴക്ക് നീണ്ടു… പ്രകോപിതനായ ജുമാന്‍ സിങ് ഭാര്യ പൂജയെ കല്ലുകൊണ്ട് തലക്ക് അടിച്ചു കൊന്നു.

സംഭവത്തിൽ ജുമാന്‍ സിങ്ങിനെ കൊലക്കുറ്റത്തിനാണ് പോലീസ് കേസ് എടുത്തത് . പൂജയുടെ മൃതദേഹം  പോസ്റ്റ്‌മോര്‍ട്ടത്തിന്  ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്‌തു.