ഇനിമുതൽ ടീവി ചാനലുകൾക്ക് പ്രേക്തെയ്ക പണം ഈടാക്കും ചാനലുകൾ ഇവയൊക്കെ !

ഡിസംബർ 29 മുതൽ നൽകേണ്ട പ്രമുഖ ചാനൽ നിരക്കുകൾ: #മലയാളം 1.ഏഷ്യാനെറ്റ്:19,HD:19 2.ഏഷ്യാനെറ്റ് മൂവീസ്:15 3.ഏഷ്യാനെറ്റ് പ്ലസ്:5 4.സൂര്യ ടിവി:12,HD:19 5.സൂര്യ മൂവീസ്:11 6.സൂര്യ മ്യൂസിക്:6 7.സൂര്യ കോമഡി:4 8.കൊച്ചു ടിവി:5 9.സീ കേരളം:0.10,HD:8…

ഡിസംബർ 29 മുതൽ നൽകേണ്ട പ്രമുഖ ചാനൽ നിരക്കുകൾ: #മലയാളം 1.ഏഷ്യാനെറ്റ്:19,HD:19 2.ഏഷ്യാനെറ്റ് മൂവീസ്:15 3.ഏഷ്യാനെറ്റ് പ്ലസ്:5 4.സൂര്യ ടിവി:12,HD:19 5.സൂര്യ മൂവീസ്:11 6.സൂര്യ മ്യൂസിക്:6 7.സൂര്യ കോമഡി:4 8.കൊച്ചു ടിവി:5 9.സീ കേരളം:0.10,HD:8 10.ന്യൂസ്18 മലയാളം:0.50 *ബാക്കി മലയാളം ചാനലുകൾ കാണാൻ പണം നൽകേണ്ടതില്ല.

[ഏഷ്യാനെറ്റ് ചാനലുകളും,സ്റ്റാർസ് പോർട്‌സ് ചാനലുകളും,നാഷണൽ ജിയോഗ്രാഫിക്സും ചേർത്ത് 39ന്റെ ഗ്രൂപ്പ് പാക്കും (ബൊക്കെ) ലഭ്യമാണ്.
അതുപോലെ സൂര്യ ചാനലുകളും, കൊച്ചു ടിവിയും അടങ്ങുന്ന പായ്ക്കിനു 21 രൂപയാണ് ബൊക്കെ റേറ്റ്]

(ഇംഗ്ലീഷ്) 1.സ്റ്റാർ മൂവിസ്:12,HD:19 2.എച്ച് ബി ഒ:10,HD:15 3.എ എക്സ് എൻ:5,HD:7 4.മൂവീസ് നൗ:12 കാർട്ടൂൺ 1.കാർട്ടൂൺ നെറ്റ് വർക്ക്:4.25,HD:10 2.പോഗോ:4.25 (ഇംഗ്ലീഷ്_ന്യൂസ്) 1.ബി ബി സി:1 2.സി എൻ എൻ:0.50
(സ്പോർട്സ്) 1.സ്റ്റാർ സ്പോർട്സ് 1:19,HD:19 2. ” ” 2:6,HD:19 3. ” ” 3:4,HD:19 4. ” ” സെലക്ട് 1&2:7 5. സോണി ടെൻ 1:19,HD:19 6. ” ” 2:15,HD:17 7. ” ” 3:17,HD:17 8. ” ESPN:5,HD: 7 9. ” SIX :15,HD:19  അഡ്_വെഞ്ച്വർ 1.അനിമൽ പ്ലാനെറ്റ്:2,HD:3 2.ഡിസ്കവറി:4,HD:6 3.നാഷണൽ ജിയോഗ്രാഫിക്:2,HD:10

[130 രൂപയുടെതാണ് ബേസ് പാക്ക്.ഇതിൽ GST അടക്കം 154 രൂപ നൽകണം.100 സൗജന്യ ചാനലുകൾ തിരഞ്ഞെടുക്കാം.അതിൽ ദൂരദർശന്റെ 24 ചാനലുകൾ നിർബന്ധമാണ്.ബാക്കി 76 എണ്ണമേ ഫലത്തിൽ തിരഞ്ഞെടുക്കാനാവൂ.ഈ പാക്കിന് പുറമെയാണ് പേ ചാനലുകൾ തിരഞ്ഞെടുക്കേണ്ടത്.അതിന്റെ റേറ്റ് എക്സ്ട്രാ വരും.പേ ചാനലുകൾ തിരഞ്ഞെടുത്താൽ 130+പേ Channel(s)+GST എന്നിങ്ങനെ ആകും ബിൽ.
ഡിസംബർ 29 മുതൽ എല്ലാ കേബിൾ/DTH ശൃംഖലകളിലും ബാധകം]