ഇനി എത്ര വലിയ മുട്ടൽ വന്നാലും ഒന്ന് നോക്കിയും കണ്ടും ഇരിക്കുന്നത് നല്ലതാ

ഇനി എത്ര വലിയ തിരക്കുണ്ടായാലും എത്ര വലിയ മുട്ടലുണ്ടായാലും ഓടിച്ചെന്നു കാര്യം സാദിച്ചിട്ടു തിരിച്ചുവരാമെന്നു കരുതേണ്ട. ഇനി ചുറ്റുപാടും ഒന്ന് നോക്കി ആരെങ്കിലും നമ്മുടെ ബാത്റൂമിനു ഉള്ളിലോ ക്ലോസറ്റിന് ഉള്ളിലോ ഇരിപ്പാടം ഉറപ്പിച്ചിട്ടുണ്ടോ എന്ന്…

ഇനി എത്ര വലിയ തിരക്കുണ്ടായാലും എത്ര വലിയ മുട്ടലുണ്ടായാലും ഓടിച്ചെന്നു കാര്യം സാദിച്ചിട്ടു തിരിച്ചുവരാമെന്നു കരുതേണ്ട. ഇനി ചുറ്റുപാടും ഒന്ന് നോക്കി ആരെങ്കിലും നമ്മുടെ ബാത്റൂമിനു ഉള്ളിലോ ക്ലോസറ്റിന് ഉള്ളിലോ ഇരിപ്പാടം ഉറപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതിനു ശേഷം വേണം നമ്മൾ കാര്യങ്ങൾ നടത്താൻ. അല്ലാത്ത പക്ഷം നമുക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി ആയിരിക്കും.

മുൻപൊരിക്കൽ ബാത്‌റൂമിൽ ലൈറ്റ് ഇടത്തെ കയറിയ യുവതിയെ ക്ലോസറ്റിൽ ഉണ്ടായിരുന്ന പാമ്പ് കടിച്ച വാർത്ത നമ്മൾ കേട്ടതാണ്. എന്നാൽ ഇപ്പോൾ ലൈറ്റ് ഇട്ടിട്ടു കയറിയാൽ പോലും കാണാൻ കഴിയാത്ത ഭാഗത്താണ് ഇവരുടെ വാസം. അത്തരത്തിൽ ക്ലോസെറ്റിനുള്ളിൽ കഴിഞ്ഞ ഒരു പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. വീട്ടുകാർ ഇതിനെ കണ്ടത് കൊണ്ട് വലിയ ഒരു അപകടമാണ് ഒഴിവായത്. ഈ വീഡിയോ എല്ലാവരിലേക്കും ഷെയർ ചെയ്യുക. കാരണം ഇങ്ങനൊരു അവസ്ഥ നമ്മുടെ വീട്ടിലോ നമ്മുടെ വേണ്ടപ്പെട്ടവരുടെ വീട്ടിലോ ഉണ്ടായേക്കാം.

കടപ്പാട്: കിളി ക്കൂട്