ഇനി നിങ്ങൾക്ക് മറ്റ് അപ്ലിക്കേഷൻ സഹായമില്ലാതെ തന്നെ വാട്സാപ്പ് ലോക്ക് ചെയ്യാം…

2019 ൽ ഇറങ്ങാൻ ഇരുന്ന പുതിയ വാട്സാപ്പ് ഫീച്ചർ ആണ് ഫിംഗർപ്രിന്റ് ആൻഡ് അൺലോക്ക് സിസ്റ്റം.ശെരിക്കും പറഞ്ഞാൽ നല്ലൊരു ഫീച്ചർ തന്നെയാണ് ഇത്.നമ്മുടെ വാട്സാപ്പിന് നല്ലൊരു സെക്യൂരിറ്റിയും പ്രൈവസിയും കൊടുക്കാനായിരിക്കും ഈ ഫീച്ചർ. ഈ…

2019 ൽ ഇറങ്ങാൻ ഇരുന്ന പുതിയ വാട്സാപ്പ് ഫീച്ചർ ആണ് ഫിംഗർപ്രിന്റ് ആൻഡ് അൺലോക്ക് സിസ്റ്റം.ശെരിക്കും പറഞ്ഞാൽ നല്ലൊരു ഫീച്ചർ തന്നെയാണ് ഇത്.നമ്മുടെ വാട്സാപ്പിന് നല്ലൊരു സെക്യൂരിറ്റിയും പ്രൈവസിയും കൊടുക്കാനായിരിക്കും ഈ ഫീച്ചർ.

ഈ ഫീച്ചർ നമ്മളുടെ ഫോണിൽ എനേബിൾ ചെയ്ത് കഴിഞ്ഞാൽ വാട്സാപ്പ് നമ്മൾക്ക് ഓപ്പൺ ചെയ്യാൻ നമ്മുടെ ഫിംഗർപ്രിന്റോ ഫേസ് സ്കാനിംഗ് ഉണ്ടെങ്കിൽ മാത്രമേ വാട്സാപ്പ് ഓപ്പൺ ചെയ്യാൻ സാധിക്കുകയുള്ളൂ.

iOS ഡിവൈസിലാണ് ഇത് എനേബിൾ ആയിട്ടുള്ളത്. ആൻഡ്രോയിഡ് ഡിവൈസിലും ഇത് ഉടൻ തന്നെ വരുന്നതായിരിക്കും.