ഇന്ത്യയുടെ അഭിമാനമായ അഭിനന്ദൻ വർദ്ധമാനെ കളിയാക്കിയ പാക് പരസ്യത്തിന് പൂനം പാണ്ഡെയുടെ ഉഗ്രന്‍ മറുപടി

പാകിസ്ഥാൻ പിടിയിൽ നിന്നും വിങ് കമാണ്ടർ അഭിനന്ദൻ വർദ്ധമാന്റെ തിരിച്ചു വരവ് ഇന്ത്യക്ക് അഭിമാനമായി മാറിയ സംഭവമായിരുന്നു. പാകിസ്ഥാൻ ടെലിവിഷൻ അദ്ദേഹത്തെ പരിഹസിച്ച് അടുത്തിടെ  ചെയ്ത പരസ്യം വിവാദമായിരുന്നു. പരസ്യത്തിന് മറുപടിയായി  ബ്രാ ഊരി  നല്‍കുകയായിരുന്നു പൂനം പാണ്ഡെ. പരസ്പരം പരിഹസിക്കുന്ന…

പാകിസ്ഥാൻ പിടിയിൽ നിന്നും വിങ് കമാണ്ടർ അഭിനന്ദൻ വർദ്ധമാന്റെ തിരിച്ചു വരവ് ഇന്ത്യക്ക് അഭിമാനമായി മാറിയ സംഭവമായിരുന്നു. പാകിസ്ഥാൻ ടെലിവിഷൻ അദ്ദേഹത്തെ പരിഹസിച്ച് അടുത്തിടെ  ചെയ്ത പരസ്യം വിവാദമായിരുന്നു. പരസ്യത്തിന് മറുപടിയായി  ബ്രാ ഊരി  നല്‍കുകയായിരുന്നു പൂനം പാണ്ഡെ.

പരസ്പരം പരിഹസിക്കുന്ന പരസ്യങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ക്ക് മുമ്പ് ടെലിവിഷനുകളില്‍  പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത് അതിരുകടന്നെന്നാണ് ഇന്ത്യന്‍ ആരാധകര്‍ അഭിപ്രായപ്പെട്ടത്. പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തായിരുന്നു മറുപടി   നല്‍കിയത്.

വാട്‌സ് ആപ്പില്‍ ഈ പരസ്യം കണ്ടത് ഇന്നലെയനെന്നും ദ്ദേഹത്തെ അവഹേളിക്കുന്നത് ശരിയല്ലെന്നും പൂനം പറയുന്നു.  ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് പാകിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ്.

Watch : https:// www. instagram.com/p/ByppcAvAnCO/

പാക് സൈന്യത്തിന്റെ പിടിയിലായപ്പോള്‍ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കിയത്.  ആ വീഡിയോയുടെ അനുകരണമാണ് പാക് ടിവിയില്‍ പ്രത്യക്ഷപ്പെട്ട പരസ്യം.