ഈ പ്രപഞ്ചം ഒരു മഹാ അത്ഭുതം ആണ്.

ഈ പ്രപഞ്ചം ഒരു മഹാ അത്ഭുതം ആണ്. പണ്ട് കാലം മുതലേ മനുഷ്യർ അവനു ചുറ്റും ഉള്ള വസ്തുക്കളെ മനസിലാക്കാൻ ശ്രമിച്ചിരുന്നു. Universe simple ആക്കാൻ അരിസ്റോട്ടിലെ മുതൽ ഉള്ള ഗ്രീക്ക് ശാസ്ത്രജ്ഞന്മാർ ശ്രമിച്ചിരുന്നു.…

ഈ പ്രപഞ്ചം ഒരു മഹാ അത്ഭുതം ആണ്. പണ്ട് കാലം മുതലേ മനുഷ്യർ അവനു ചുറ്റും ഉള്ള വസ്തുക്കളെ മനസിലാക്കാൻ ശ്രമിച്ചിരുന്നു. Universe simple ആക്കാൻ അരിസ്റോട്ടിലെ മുതൽ ഉള്ള ഗ്രീക്ക് ശാസ്ത്രജ്ഞന്മാർ ശ്രമിച്ചിരുന്നു. നമ്മൾ ഈ കാണുന്ന ലോകം എല്ലാം (നാം ഉൾപ്പടെ ) നാലു വസ്തുക്കൾ കൊണ്ട് ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് അവർ പറഞ്ഞു.

ഇവ earth (ഭൂമി ), air (വായു ), water (വെള്ളം ), fire(തീ ) എന്നിവയാണ്. നമ്മുടെ ഭാരതത്തിൽ നിലനിന്നിരുന്ന പഞ്ചഭൂത concept നോട് സാമ്യം ഇതിനുണ്ട്. പിന്നീട് ഡെമോക്രിറ്റസ് എല്ലാം ആറ്റം എന്ന ഏറ്റവും ചെറുതും മുറിക്കാൻ പറ്റാത്തതും ആയവയെ കൊണ്ട് ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞു. നൂറ്റാണ്ടുകൾക്കു ശേഷം ഡാൽട്ടൻ പോലുള്ള scientist കൽ അറ്റോമിക് തിയറി വളർത്തി വലുതാക്കി ഇന്ന് quantum mechanics വരെ എത്തി നിൽക്കുന്നു. ആറ്റംത്തിന്റെ ഉള്ളിൽ electron, proton, neutron എന്നിവ ഉണ്ട് എന്ന് പറഞ്ഞു. അങ്ങനെ matter is made up of atom എന്ന concept നമ്മൾ സ്വീകരിച്ചു.
എന്നാൽ ഇന്ന് നാം കാണുന്ന എല്ലാം വസ്തുക്കളും universe ന്റെ 5% മാത്രമേ ഉള്ളു എന്ന് സയന്റിസ്റ്സ് പറയുന്നു. ബാക്കി 95% എന്താണ്.?

അവയാണ് ഡാർക്ക് matter ആൻഡ് ഡാർക്ക്‌ energy. ഇന്ന് നാം കാണുന്ന ഗാലക്സിയിൽ ഉള്ള സ്റ്റാർസ് നെ എല്ലാം കൂടി നിർത്താനുള്ള മാറ്റർ നമ്മുടെ യൂണിവേഴ്സിൽ ഇല്ല എന്നാണ് വിശ്വസിക്കുന്നത്. അപ്പോൾ ഇവയെല്ലാം അകന്നു പോകാതെ പിടിച്ചു നിർത്താൻ വേറെ matternte ആവശ്യം വരും. അതാണ് ഡാർക്ക്‌ മാറ്റർ. സാദാരണ atoms കൊണ്ടല്ല ഇവ ഉണ്ടാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ നമുക്ക് ഇവയെ കാണാൻ സാധിക്കില്ല. ഇത് കൊണ്ടാണ് ഇവയെ dark matter ന്നു വിളിക്കുന്നത്. ബിഗ് bang മൂലം ആണ് പ്രപഞ്ചം ഉണ്ടായതു എന്ന് ഇന്ന് നാം വിചാരിക്കുന്നു. ഇന്നും universe expand ചെയ്തു കൊണ്ടിരിക്കുകയാണ്.

പക്ഷെ universe accelerate ചെയ്യുന്നു എന്ന് scientists കണ്ടുപിടിച്ചു. ഈ ആക്സിലറേഷന് വേണ്ട energy കൊടുക്കുന്നത് dark energy ആണ്. യൂണിവേഴ്‌സ് ന്റെ 67% dark energy ആണെന്നും 28% dark matter ആണെന്നും പറയുന്നു. ലോകം മുഴുവൻ കീഴടക്കി എന്ന് വിശ്വസിക്കുന്ന നമ്മൾ എത്ര ചെറുതാണെന്ന് തോന്നുന്നുണ്ടോ??……
ഇന്ന് നമുക്കറിയാവുന്നോളം ഇത്രയൊക്കെ യൂണിവേഴ്സനെ പറ്റി ആലോചിക്കാനും പഠിക്കാനും സാധിച്ച ജീവനുള്ള ഏക വസ്തു നമ്മൾ മാത്രം ആണ്. ഈ വലിയ ലോകത്തെ പറ്റി പടിക്കൻ ശ്രമിക്കുന്ന ചെറിയ മനുഷ്യർ. ഇതിൽ നമുക്ക് അഭിമാനിക്കാം.