എത്രപേർക്കറിയാം നമ്മുടെ സുരക്ഷക്കായി എ ടി എം കൗണ്ടറിൽ ഇങ്ങനൊരു സംവിദാനം ഉണ്ടെന്നുള്ളത്?

ഇന്ന് എടിഎം മോഷണത്തിലൂടെ പലരുടെയും മുഴുവൻ സമ്പത്യങ്ങളും മോഷ്ട്ടാക്കൾ തട്ടിയെടുക്കുകയാണ്. നമ്മൾ എടിഎം കൗണ്ടറിൽ കയറുമ്പോൾ മോഷ്ട്ടാക്കൾ നമ്മളോടൊപ്പം കയറി ജീവനു ഭീക്ഷണി നൽകി നമ്മളെ കൊണ്ട് നമ്മുടെ അക്കൗണ്ടിൽ ഉള്ള തുകകൾ മുഴുവനായി…

ഇന്ന് എടിഎം മോഷണത്തിലൂടെ പലരുടെയും മുഴുവൻ സമ്പത്യങ്ങളും മോഷ്ട്ടാക്കൾ തട്ടിയെടുക്കുകയാണ്. നമ്മൾ എടിഎം കൗണ്ടറിൽ കയറുമ്പോൾ മോഷ്ട്ടാക്കൾ നമ്മളോടൊപ്പം കയറി ജീവനു ഭീക്ഷണി നൽകി നമ്മളെ കൊണ്ട് നമ്മുടെ അക്കൗണ്ടിൽ ഉള്ള തുകകൾ മുഴുവനായി പിൻവലിപ്പിക്കുകയും പണം സ്വന്തമാക്കിയതിന് ശേഷം അവർ കടന്നു കളയുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ഇതിനു മുൻപ് പല തവണ ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പരിഭ്രമത്തിൽ നമ്മൾ മോഷ്ട്ടാക്കൾക്ക് വഴങ്ങി കൊടുക്കുകയാണ് ചെയ്യാറ്. എന്നാൽ ഇങ്ങനെ ഒരു സാഹചര്യം എടിഎം കൗണ്ടറിനുള്ളിൽ വെച്ച് നമ്മുക്ക് നേരിടേണ്ടി വന്നാൽ എടിഎം തന്നെ നമ്മുടെ സുരക്ഷക്കായുള്ള സംവിദാനം ഒരുക്കിയിരിക്കുന്നുണ്ട്. എന്നാൽ ഇങ്ങനൊരു സംവിദാനം എടിഎം ഇത് ഉണ്ട് എന്നത് അധികം ആർക്കും അറിയുകയും ഇല്ല.

ഒരു നിമിഷം ഇതൊന്നു വായിക്കു. ഒരു മോഷ്ട്ടാവ് എ ടി എം കൗണ്ടറിനുള്ളിൽ വെച്ച് നിങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചു കൊണ്ട് നിങ്ങളുടെ പണം പിൻവലിക്കാൻ ആവിശ്യപെട്ടാൽ അയാളിൽ നിന്ന് രക്ഷപ്പെടാനോ പ്രതിരോധിക്കാനോ നിങ്ങൾ ശ്രമിക്കാതിരിക്കുക. പകരം കാർഡ് മെഷിനിൽ നിക്ഷേപിച്ചു അവരുടെ ആവശ്യപ്രകാരം തുക പിൻവലിക്കാൻ സമ്മതിക്കുക. പക്ഷെ കാർഡ് നിക്ഷേപിച്ചു മെഷിൻ പിൻ നമ്പർ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ യഥാർത്ഥ പിൻ നമ്പർ അവസാനിക്കുന്നത് ഏത് അക്കത്തിൽ ആണോ ആ അക്കത്തിൽ നിന്നും റിവേഴ്‌സിൽ ടൈപ്പ് ചെയ്യുക. ഉദാഹരണം നിങ്ങളുടെ ശരിയായ നമ്പർ 1234 എന്നാണെങ്കിൽ അതിനു പകരം 4321 എന്ന് അടിക്കുക. 

ഇങ്ങനെ പിൻ നമ്പർ ടൈപ്പ് ചെയ്യുമ്പോൾ നമ്മൾ കൊടുത്ത തുക മെഷീൻ പുറത്തേക്ക് വിടും. എന്നാൽ ക്യാഷ് മുഴുവനായും പുറത്തേക്ക് വരാതെ പകുതി വരുമ്പോൾ തന്നെ മെഷീനിൽ കുടുങ്ങി പോകും. ഈ സമയം തന്നെ മോഷ്ട്ടാവ് അറിയാതെ തന്നെ പോലീസ് സ്റ്റേഷനിലേക്കും നിങ്ങളുടെ ബാങ്കിലേക്കും ഒരു സന്ദേശം പോകും. എല്ലാ എടിഎം കൗണ്ടറുകളിലും ഈ സേവനം ലഭ്യമാണ്.

നിങ്ങൾക്കിത് ഒരു പുതിയ അറിവാണോ? എങ്കിൽ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി പരമാവധി ഷെയർ ചെയ്യുക.