എന്താണ് ഒരു അമ്മയും ഭാര്യയും തമ്മിൽ ഇത്രയധികം വ്യത്യാസം?????

ഇത് മകൻ, സുഹൃത്ത്, ഭർത്താവ് , അച്ഛൻ, ഉൾപ്പെടുന്ന എല്ലാ പുരുഷൻമാരും ഒരു തവണയെങ്കിലും വായിക്കണം.എന്താണ് ഒരു അമ്മയും ഭാര്യയും തമ്മിൽ ഇത്രയധികം വ്യത്യാസം????? അവർ രണ്ടു പേരും നമ്മളെ സ്നേഹിക്കുന്നു…. രണ്ടു പേരും…

ഇത് മകൻ, സുഹൃത്ത്, ഭർത്താവ് , അച്ഛൻ, ഉൾപ്പെടുന്ന എല്ലാ പുരുഷൻമാരും ഒരു തവണയെങ്കിലും വായിക്കണം.എന്താണ് ഒരു അമ്മയും ഭാര്യയും തമ്മിൽ ഇത്രയധികം വ്യത്യാസം?????

അവർ രണ്ടു പേരും നമ്മളെ സ്നേഹിക്കുന്നു….
രണ്ടു പേരും നമുക്ക് വേണ്ടി ത്യാഗം ചെയ്യുന്നു ….
രണ്ടു പേരും നമ്മളെ ഭക്ഷണം കഴിപ്പിക്കുന്നു….
രണ്ടു പേരും ഒരു building നെ നമ്മുടെ വീടാക്കി മാറ്റുന്നു….
രണ്ടു പേരും എപ്പോഴും നമുക്ക് വേണ്ടി ജീവിക്കുന്നു…..
എന്നിട്ടുംഎന്തിന്

Facbook പോലുള്ള സമൂഹ മാധ്യമങ്ങളിൽ “ഭാര്യയെ ” കുറിച്ച് തമാശക്കെന്ന രീതിയിൽ കളിയാക്കിയും കുറ്റപ്പെടുത്തിയും എന്തിന് പോസ്റ്ററുകൾ ഇടുന്നു
അമ്മയെ പറ്റി ബഹുമാനിച്ചുള്ള Postകളും

ഞാൻ ഒരു വ്യത്യാസം മാത്രമേ അവർ തമ്മിൽ കാണുന്നുള്ളൂ….
ഒരാൾ നമ്മളെ ഈ ലോകത്തിലേക്ക് കൊണ്ടു വന്നു….
മറ്റെയാൾ നമ്മളെത്തന്നെ അവരുടെ “ലോകമായി കാണുന്നു.
പക്ഷേ പല പുരുഷൻമാരും അവരുടെ ഭാര്യയെ നിസ്സാരക്കാരായിക്കണ്ട് അവരെ പല പ്രധാനപ്പെട്ട ചർച്ചകളിലും, തിരുമാനം അല്ലെങ്കിൽ പദ്ധതി രൂപീകരണത്തിലൊക്കെ ഒഴിവാക്കി മാറ്റി നിർത്തുന്നു….

കാരണം അവർ വിചാരിക്കുന്നു ഈ ഭാര്യമാർക്ക് അതൊന്നും കൈകാര്യം ചെയ്യാനുള്ള കഴിവില്ല എന്ന്
പ്രിയപ്പെട്ട ആൺ സുഹുത്തുക്കളെ അമ്മയാണ് നിങ്ങെള ഒരു നേതാവാക്കി മാറ്റുന്നതെങ്കിലും ഭാര്യയാണ് ശേഷമുള്ള നിങ്ങളുടെ ജീവിതത്തിൽ ആ നേത്യത്വത്തിനെ മുന്നോട്ട് നയിക്കുന്നത്….
നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് ജീവിതകാലം മുഴുവൻ സ്നേഹവുo കരുതലുo കൊടുക്കുന്നു.
പക്ഷേ ഒരു ഭാര്യയ്ക്ക് നിങ്ങളുടെ മുഴുവൻ സ്നേഹവും പരിചരണവും കിട്ടുന്നത് മിക്കവാറും അവളുടെ ജീവിതത്തിന്റെ അവസാന നാളുകളിൽ മാത്രമാണ്.

അത്രയും നാൾ നിങ്ങളുടെ കൈയ്യിൽ നിന്നും ഈ അoഗീകാരo കിട്ടുന്നതിനായി കാത്തിരിക്കേണ്ട
ി വരുന്നു.ദയവായി ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഭാര്യയെ മതിയാവുന്നത്ര സ്നേഹിക്കുക. ഉൾക്കൊള്ളുക. ഒപ്പo ചേർത്തി നിർത്തി പ്രവർത്തിക്കുക. അവഗണിക്കാതിരിക്
കുക ….

അർഹിക്കുന്ന പ്രാധാന്യം കൊടുക്കക…
അപ്പോഴേ അവൾക്കു തോന്നുള്ളൂ ……
അവൾ അവളുടെ അച്ഛന്റെ രാജകുമാരി മാത്രമല്ല…..
അവളുടെ ഭർത്താവിന്റെ രാജ്ഞി കൂടെയാണെന്ന്…..