ഒരു പക്ഷെ മുലയുടെ പേരിൽ ഞാനോളം അപമാനിക്കപ്പെട്ട മറ്റൊരു പെണ്‍കുട്ടി ഉണ്ടാകില്ല, യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

നമ്മളും നമ്മുക്ക് ചുറ്റുമുള്ളവരും കാലത്തിന്‍റെ പോക്ക് അനുസരിച്ച് മാറികൊണ്ടിരിക്കുകയാണ്. അങ്ങനെ മാറേണ്ടതുണ്ട്. ഒരുകൂട്ടം ആളുകള്‍ അത്തരത്തിലുള്ള മാറ്റത്തില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഇപ്പോഴും പഴയ കാലഘട്ടങ്ങള്‍ വീണ്ടും മോഹിക്കുന്നവരും അതുപോലെ ജീവിക്കാന്‍ ഇഷ്ടപെടുന്നവരുമാകാം. ഇന്ന് മലയാളികളായ…

നമ്മളും നമ്മുക്ക് ചുറ്റുമുള്ളവരും കാലത്തിന്‍റെ പോക്ക് അനുസരിച്ച് മാറികൊണ്ടിരിക്കുകയാണ്. അങ്ങനെ മാറേണ്ടതുണ്ട്. ഒരുകൂട്ടം ആളുകള്‍ അത്തരത്തിലുള്ള മാറ്റത്തില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഇപ്പോഴും പഴയ കാലഘട്ടങ്ങള്‍ വീണ്ടും മോഹിക്കുന്നവരും അതുപോലെ ജീവിക്കാന്‍ ഇഷ്ടപെടുന്നവരുമാകാം.

ഇന്ന് മലയാളികളായ സ്ത്രീകള്‍ പോലും സ്വയംഭോഗം ഉള്‍പടെയുള്ള സ്ത്രീകള്‍ ഒരിക്കലും പുറത്തുപറയാന്‍ ധൈര്യം കാണിക്കാത്ത കാര്യങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങള്‍ വഴി തുറന്നെഴുതുകയാണ്. അധീന ഡെയിസി എന്ന യുവതി താന്‍ മുമ്പ് നേരിട്ട പ്രശ്നങ്ങളെ കുറിച്ച് തുറന്നെഴിതിയിരിക്കുകയാണ്.

https://www.facebook.com/adheena.george.1/posts/1696685000434147