ഒരു പ്രശ്നവുമില്ല എത്ര വേണേലും പ്രസവിക്കാം, ഇങ്ങനെ പറയുന്ന കാർന്നോമ്മാർ അറിയാൻ ഒരു ഡോക്ടറുടെ കുറിപ്പ്

നമ്മുടെ നാട്ടിലെ മുന്‍ തലമുറ നോക്കിയാല്‍ ഒരാള്‍ക്ക്‌ പത്ത് മക്കളില്‍ കൂടുതല്‍ ഉള്ളതായി കാണാം. അന്നത്തെ കാലത്തെ ആഹാര രീതിയും കാലാവസ്ഥയും അതിനു അനുകൂലമായിരുന്നു. പക്ഷെ ആഹാര രീതിയിലുള്ള വ്യത്യാസം മൂലം മനുഷ്യന് ആരോഗ്യ…

നമ്മുടെ നാട്ടിലെ മുന്‍ തലമുറ നോക്കിയാല്‍ ഒരാള്‍ക്ക്‌ പത്ത് മക്കളില്‍ കൂടുതല്‍ ഉള്ളതായി കാണാം. അന്നത്തെ കാലത്തെ ആഹാര രീതിയും കാലാവസ്ഥയും അതിനു അനുകൂലമായിരുന്നു. പക്ഷെ ആഹാര രീതിയിലുള്ള വ്യത്യാസം മൂലം മനുഷ്യന് ആരോഗ്യ പ്രശ്നങ്ങള്‍ ഏറി വരുന്ന ഇക്കാലത്തും പ്രസവം കൂട്ടണമെന്ന് പറയുന്ന കാര്‍ന്നോന്മാര്‍ ഉണ്ട്.

അശാസ്ത്രീയമായ ചികിത്സാ രീതികളും പിന്തുടരുന്ന എത്രയോ പേരാണ് നമുക്ക് ചുറ്റുമുള്ളത്.  ചികിത്സാ രീതികള്‍ മാറി വൈദ്യശാസ്ത്രം പുരോഗമിച്ചു. ഇങ്ങനെയൊക്കയാണെങ്കിലും പാറ പോലെ ഉറച്ച തെറ്റിദ്ധാരണകള്‍ മാറ്റണം, കൂടുതലും ഇവ  വിശ്വാസത്തിന്റെ പേരിൽ അതുമല്ലെങ്കിൽ വേരുപോലെ ഉറച്ച യാഥാസ്ഥിക ചിന്തയുടെ പേരിൽ ഉള്ളവയാണ്.

ഡോക്ടർ ഷിനു ശ്യാമളൻ പ്രസവകാലത്തെ പ്രശ്നങ്ങളും പ്രസവാനന്തര സങ്കീർണതകളും പരിഗണിക്കാതെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ വിധിക്കപ്പെട്ട അമ്മമാരെക്കുറിച്ച് തുറന്നെഴുതുകയാണ്. ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം.

ഒറിജിനൽ പോസ്റ്റ്: https://www.facebook.com/Shinuz/posts/10216283535299017