ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു മഞ്ജു എന്റെ കൂടെ അഭിനയിക്കുന്നത്. ഓർമ്മകൾ പങ്കുവെച്ച് പൊതുവേദിയിൽ ദിലീപ്. വീഡിയോ കാണാം

സൂരജ് വെഞ്ഞാറൻമൂട് അവതരിപ്പിക്കുന്ന കോമഡി നെറ്റിസിന്റെ വേദിയിൽ അതിഥിയായി എത്തിയതായിരുന്നു ദിലീപ്. ദിലീപിന്റെ സാനിധ്യത്തിൽ മികച്ച ഒരു എപ്പിസോഡ് ആണ് പ്രേക്ഷകർക്ക് ലഭിച്ചത്.  ടിക് ടോക്കിൽ കൂടി ആരാധകരെ സ്വന്തമാക്കിയ ഡെവിൾ കുഞ്ഞുവും ഉണ്ടായിരുന്നു…

സൂരജ് വെഞ്ഞാറൻമൂട് അവതരിപ്പിക്കുന്ന കോമഡി നെറ്റിസിന്റെ വേദിയിൽ അതിഥിയായി എത്തിയതായിരുന്നു ദിലീപ്. ദിലീപിന്റെ സാനിധ്യത്തിൽ മികച്ച ഒരു എപ്പിസോഡ് ആണ് പ്രേക്ഷകർക്ക് ലഭിച്ചത്.  ടിക് ടോക്കിൽ കൂടി ആരാധകരെ സ്വന്തമാക്കിയ ഡെവിൾ കുഞ്ഞുവും ഉണ്ടായിരുന്നു ദിലീപിനൊപ്പം.

ഇരുവരും സംസാരിക്കുന്നിടയിൽ താൻ കുട്ടിയാണെന്ന് പറഞ്ഞ കുഞ്ചുവിനോട് ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു മഞ്ജു തന്റെ കൂടെ അഭിനയിക്കുന്നതെന്നും അത് പോലെ തന്നെ കാവ്യയും നവ്യയും മീരയുമെല്ലാം തന്നെ ആ പ്രായത്തിലാണ് സിനിമയിൽ നായികയായി എടുത്തുന്നതെന്നും ദിലീപ് കൂട്ടിച്ചേർത്തു.

വീഡിയോ കാണാം 

https://www.facebook.com/ZeeKeralam/videos/2094975347290821/?t=140