കാണാതായ ഭർത്താവിനെ തേടി ആശശരത്ത്…!

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് എവിടെ..ഹിറ്റ് പരമ്പരകളുടെ സംവിധായകന്‍ കെ കെ രാജീവിന്റെ ആദ്യ ചിത്രമാണ് എവിടെ.ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ് . ഹോളിഡേ മൂവീസിന്റെ…

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് എവിടെ..ഹിറ്റ് പരമ്പരകളുടെ സംവിധായകന്‍ കെ കെ രാജീവിന്റെ ആദ്യ ചിത്രമാണ് എവിടെ.ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ് . ഹോളിഡേ മൂവീസിന്റെ ബാനറിൽ ജൂബിലി പ്രൊഡക്ഷൻസ്, പ്രകാശ് മൂവി ടോൺ, മാരുതി പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതു കൃഷ്‌ണൻ സി ആണ്.സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു, പ്രേം പ്രകാശ്, മനോജ് കെ ജയന്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.ചിത്രത്തിന്റെ ടീസറും ട്രെയിലറും എല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.. ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ ആശ ശരത്തും കുടുംബവും എത്തിയിരുന്നു..പ്രേക്ഷക പ്രതികരണം കാണാം