കാവ്യാ മാധവൻ കുറ്റം ആരോപിച്ചിരിക്കുന്നത് 3 പേർക്കെതിരേ , ഇതിനു പിന്തുണയുമായി സിനിമാരംഗത്തുള്ളവരെ കുറിച്ചും കാവ്യാ മാധവൻ കോടതിയിൽ .

കാവ്യാ മാധവൻ കുറ്റം ആരോപിച്ചിരിക്കുന്നത് 3 പേർക്കെതിരേ , ഇതിനു പിന്തുണയുമായി സിനിമാരംഗത്തുള്ളവരെ കുറിച്ചും കാവ്യാ മാധവൻ കോടതിയിൽ . കൊച്ചിയിൽ നടിയെ കാറിൽ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് ജലീൽ കഴിയുന്ന നടന്‍…

കാവ്യാ മാധവൻ കുറ്റം ആരോപിച്ചിരിക്കുന്നത് 3 പേർക്കെതിരേ , ഇതിനു പിന്തുണയുമായി സിനിമാരംഗത്തുള്ളവരെ കുറിച്ചും കാവ്യാ മാധവൻ കോടതിയിൽ .

കൊച്ചിയിൽ നടിയെ കാറിൽ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് ജലീൽ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നുവെന്ന് ആരോപിച്ചു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കാവ്യയുടെ ഹര്‍ജി ഹൈക്കോടതിസെപ്റ്റംബർ 18 നു പരിഗണിക്കും .
56 പേജുള്ള ജാമ്യഹര്‍ജിയിൽ തന്നെയും ദിലീപിനെയും കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് ബലം പകരുന്ന ആരോപണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് കോടതിയിൽ സമര്‍പ്പിച്ചിരിക്കുന്നത്.

തന്നെയും ദിലീപിനെയും കുടുക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ മകനും പരസ്യ സംവിധായകനായ ശ്രീകുമാറും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്നു കാവ്യമാധവൻ ആരോപിക്കുന്നു . താനും ദിലീപും മകള്‍ മീനാക്ഷിയും അടങ്ങുന്ന കുടുംബത്തെ തകര്‍ക്കാനാണ് ഇവരുടെ ശ്രമം. അതിന് സിനിമാ രംഗത്ത് നിന്നും ചില മാധ്യമപ്രവര്‍ത്തകരുടേയും പിന്തുണ ഇവര്‍ക്കുണ്ടെന്നും കാവ്യ ഹർജിയിൽ പറയുന്നു

ദിലീപിന്റെ മകള്‍ മീനാക്ഷിയെപ്പോലും ഇവര്‍ വെറുതെ വിടുന്നില്ല. ദിലീപിന്റെ കരിയറും ജീവിതവും നശിപ്പിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കൂട്ടരാണ് ഇവര്‍. അന്വേഷണോദ്യോഗസ്ഥനായ ബൈജു പൗലോസും എസ്പി സുദര്‍ശനനും ഓഗസ്റ്റ് എട്ടാം തീയതി തന്റെ വെണ്ണലയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. കുടുംബാംഗങ്ങള്‍ ഇടപെട്ട് ദിലീപിന് അനുകൂലമായ നിലപാടില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എഡിജിപി ബി. സന്ധ്യ പറഞ്ഞിട്ടാണ് തങ്ങള്‍ എത്തിയതെന്ന് അവര്‍ പറഞ്ഞതായും കാവ്യ കൂട്ടിച്ചേര്‍ക്കുന്നു.

ദിലീപിനെ കുടുക്കിയതിനു പിന്നിൽ സിനിമാമേഖലയിലെ പ്രബലർക്ക് പങ്കുണ്ടെന്നും നടിയെ ആക്രമിച്ച കേസിൽ തന്നെ കുടുക്കാൻ അന്വേഷണസംഘം ശ്രമിക്കുന്നതായും മുൻകൂർ ജാമ്യ ഹർജിയിൽ കാവ്യ ആരോപിക്കുന്നു. തനിക്കും ഭർത്താവ് ദിലീപിനും കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ അറിയില്ല. എന്നാൽ, പൊലീസ് ഭീഷണിപ്പെടുത്തി തന്നെക്കൊണ്ട് സുനിയെ അറിയാമെന്നു പറയിപ്പിക്കാൻ ശ്രമിക്കുകയാണ്. തന്റെ അമ്മയെയും അച്ഛനെയും സഹോദരനെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് നിരവധി തവണ മൊഴിയെടുത്തു. പലവട്ടം ഫോണിൽ പൊലീസ് വിളിച്ചു. നിയമവിരുദ്ധകാര്യങ്ങൾ ചെയ്ായൻ പൊലീസ് പ്രേരിപ്പിക്കുകയാണ്. പൊലീസ് പറയുന്ന കാര്യങ്ങൾ അതേപടി അനുസരിച്ചില്ലെങ്കിൽ പ്രതിയാക്കുമെന്നു ഭീഷണിയുണ്ട്.

കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീർക്കാനാണ് നീക്കം. ദിലിപീന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണു തന്നെ വേട്ടയാടുന്നത്. പൊലീസ് ഉദ്യോഗസ്ഥർ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരൻ സൂരജ് ഡി.ജി.പിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായവരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസെന്നും കാവ്യ മുൻകൂർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് ഇതില്‍ ബന്ധമുണ്ട്. ശ്രീകുമാറിന് ഭരണകക്ഷിയിലെ പ്രമുഖ നേതാവിന്റെ മകന്റെ പിന്തുണയുമുണ്ട്. ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുമായുള്ള വിവാഹമോചനക്കേസിലും ശ്രീകുമാര്‍ ഇടപെട്ടിരുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. ദിലീപിനെ കരിവാരി തേക്കാന്‍ ശ്രീകുമാര്‍ നേരത്തെ ശ്രമിച്ചിട്ടുണ്ടെന്നും കാവ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.

25 വര്‍ഷമായി എഴുപതിലേറെ സിനിമകള്‍ ചെയ്ത സംസ്ഥാന പുരസ്‌കാരം നേടിയ അഭിനേത്രി സമര്‍പ്പിക്കുന്ന അപേക്ഷ എന്ന ആമുഖത്തോടെയാണ് കാവ്യയുടെ ഹര്‍ജി ആരംഭിക്കുന്നത്