കുടിവെള്ള ക്ഷാമം രൂക്ഷം. പ്രത്യേക സേവനവുമായി വാട്ടർ അതോറിറ്റി രംഗത്ത്.

വേനൽ കടുത്തതിനോടൊപ്പം തന്നെ കേരളത്തിൽ കുടിവെള്ള ക്ഷാമവും കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ടുള്ള ഏത് പരാതിക്കും വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്ബരുകളില്‍ വിളിച്ചറിയിക്കാം. വാട്ടർ അതോറിറ്റിയുടെ ആസ്ഥാനമായ…

വേനൽ കടുത്തതിനോടൊപ്പം തന്നെ കേരളത്തിൽ കുടിവെള്ള ക്ഷാമവും കൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ടുള്ള ഏത് പരാതിക്കും വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ നമ്ബരുകളില്‍ വിളിച്ചറിയിക്കാം. വാട്ടർ അതോറിറ്റിയുടെ ആസ്ഥാനമായ വെള്ളയമ്പലത്തും എല്ലാ ഡിവിഷൻ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫോൺ സൗകര്യം സജ്ജമാക്കിയിരിക്കുകയാണ്. 

തൃശൂര്‍ ജില്ലാ കണ്‍ട്രോള്‍ റൂം 04872423230
തൃശൂര്‍ ഡിവിഷന്‍ 918812795132
ഇരിങ്ങാലക്കുട ഡിവിഷന്‍ 918812795131

പാലക്കാട് ജില്ലാ കണ്‍ട്രോള്‍ റൂം 04912546632
പാലക്കാട് ഡിവിഷന്‍ 918812795130
ഷൊര്‍ണൂര്‍ ഡിവിഷന്‍ 918812795129

എറണാകുളം ജില്ലാ കണ്‍ട്രോള്‍ റൂം 04842361369
കൊച്ചി പിഎച്ച്‌ ഡിവിഷന്‍ 918812795137
കൊച്ചി വാട്ടര്‍ സപ്ലൈ ഡിവിഷന്‍ 918812795136
ആലുവ ഡിവിഷന്‍ 918812795135
മൂവാറ്റുപുഴ ഡിവിഷന്‍ 918812795134

വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്ബരുകളില്‍ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും. ജില്ലാ, ഡിവിഷന്‍ തലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര നമ്ബരുകള്‍. സംസ്ഥാനത്ത് എവിടെനിന്നും പരാതികള്‍ 18004255313 എന്ന ടോള്‍ഫ്രീ നമ്ബരിലും 9495998258 എന്ന നമ്ബരില്‍ വാട്‌സാപ്പ് വഴിയും അറിയിക്കാം. വാട്ടര്‍ അതോറിറ്റി വെബ്‌സൈറ്റായ www.kwa.kerala.gov.in സന്ദര്‍ശിച്ച്‌ ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.

ഓരോ അറിവും വിലപ്പെട്ടതാണ്. മറ്റുള്ളവരുടെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക…