കൂട്ടുകാരനുമായി ബന്ധമുണ്ടന്ന് സംശയിച്ചു ഭർത്താവ് ഭാര്യയോട് ചെയ്തത് ഞെട്ടിപ്പിക്കുന്ന ക്രൂരത

കൂട്ടുകാരനുമായി ബന്ധമുണ്ടന്ന് സംശയിച്ചു ഭർത്താവ് ഭാര്യയോട് ചെയ്തത് ഞെട്ടിപ്പിക്കുന്ന ക്രൂരത. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ ഇസ്തിരിപെറ്റികൊണ്ട് പൊളിച്ചാണ് ഈ യുവാവ് തന്റെ ദേക്ഷ്യം തീർത്തത്.  അഹമ്മദാബാദിലാണ് സംഭവം. യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇദ്ദേഹത്തിന്റെ…

കൂട്ടുകാരനുമായി ബന്ധമുണ്ടന്ന് സംശയിച്ചു ഭർത്താവ് ഭാര്യയോട് ചെയ്തത് ഞെട്ടിപ്പിക്കുന്ന ക്രൂരത. ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ ഇസ്തിരിപെറ്റികൊണ്ട് പൊളിച്ചാണ് ഈ യുവാവ് തന്റെ ദേക്ഷ്യം തീർത്തത്.  അഹമ്മദാബാദിലാണ് സംഭവം. യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇദ്ദേഹത്തിന്റെ ഭാര്യ ഗുരുതരമായ പൊള്ളലേറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. 

ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. യുവതി കൂട്ടുകാരനുമായി സംസാരിക്കുന്നത് കേൾക്കാൻ ഇടയുണ്ടായ യുവാവ് അതെ തുടർന്ന് യുവതിയെ ചോദ്യം ചെയ്യുകയും മർദിക്കുകയും ഭാര്യ അബോധവസ്ഥയിൽ ആകുകയും ചെയ്തു. എന്നിട്ടും ദേക്ഷ്യം തീരാത്ത ഇയാൾ യുവതിയെ ക്രൂരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.  ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് എടുത്തു.