ചാക്കോച്ചന്റെ കുഞ്ഞിൻറെ മാമോദീസ ചടങ്ങിൽ ആശംസകളുമായി ദിലീപും കാവ്യയും (Video)

കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ മാമോദീസ ചടങ്ങു ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ദിലീപും കാവ്യാ മാധവനും ഇസഹാക്കിനു ആശംസകൾ നേർന്നു. കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദീസ…

കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ മാമോദീസ ചടങ്ങു ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ദിലീപും കാവ്യാ മാധവനും ഇസഹാക്കിനു ആശംസകൾ നേർന്നു. കുഞ്ചാക്കോ ബോബന്റെ കുഞ്ഞിന്റെ മാമോദീസ വീഡിയോ കാണാം.