ചാനൽ പരിപാടിക്കിടയിൽ നടി സരയുവിനു അപകടം രക്ഷപ്പെട്ടത് തലനാരിഴക്ക്,വീഡിയോ വൈറൽ…..

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് സരയു .സീരിയലികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക മനസിൽ ഇടം കണ്ടെത്തിയ നടിയാണ് .എന്നാൽ വിവാഹ ശേഷം ചെറിയൊരു ഇടവേള എടുത്ത സരയു വീണ്ടും മിനി സ്‌ക്രീനിൽ സജീവമാകുകയാണ് .…

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് സരയു .സീരിയലികളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷക മനസിൽ ഇടം കണ്ടെത്തിയ നടിയാണ് .എന്നാൽ വിവാഹ ശേഷം ചെറിയൊരു ഇടവേള എടുത്ത സരയു വീണ്ടും മിനി സ്‌ക്രീനിൽ സജീവമാകുകയാണ് .

സൂര്യ ടീവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സാഹസിക പരിപാടിയായ സ്റ്റാർവാറിലൂടെയാണ് സരയു വീണ്ടും വന്നിരിക്കുന്നെ .അതിന്റെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചേ .സരയു മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സൂര്യ ടിവിയില്‍ പ്രേക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ വാര്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഷെര്‍ലക്ക് ടോംസ്, ആകാശമിഠായി തുടങ്ങിയ ചിത്രങ്ങളിലാണ് താരം അടുത്തിടെ അഭിനയിച്ചത്. നിരവധി ചിത്രങ്ങള്‍ താരത്തിന്റെതായി പുറത്തിറങ്ങാനുണ്ട്. അതിനിടയിലാണ് താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റാര്‍ വാര്‍സില്‍ സരയു ‍ജോയിന്‍ ചെയ്തത്. സാഹസിക രംഗങ്ങള്‍ ചെയ്യുന്നതിനിടയിലാണ് അപകടം തേടിയെത്തിയത്.

സ്റ്റാര്‍ വാര്‍ ന്റെ ചിത്രീകരണത്തിനിടയിലെ അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് സരയു രക്ഷപ്പെട്ടത്. സാഹസികത നിറഞ്ഞ പരിപാടിയില്‍ താരങ്ങള്‍ക്ക് നല്‍കുന്ന ടാസ്‌ക്കുകളും അത്യന്തം സാഹസികത നിറഞ്ഞതാണ്. അത്തരത്തിലൊരു ടാസ്‌ക് ചെയ്യുന്നതിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

കയറില്‍ തൂങ്ങി മലമുകളിലേക്ക് കയറുന്ന ടാസ്‌ക്ക് ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മുകളില്‍ നിന്നും പാറക്കല്ല് അടര്‍ന്നു വീണത്. സരയുവിന്റെ തൊട്ടടുത്ത് കൂടിയാണ് ഈ പാറക്കല്ല് താഴേക്ക് പോയത്. അനീഷ് റഹ്മാനായിരുന്നു താരത്തിന്റെ പെയര്‍.

സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയായ സ്റ്റാര്‍ വാര്‍സില്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന ടാസ്‌ക്കുകള്‍ പലപ്പോഴും സാഹസികത നിറഞ്ഞതാണ്.

മത്സരാര്‍ത്ഥികള്‍ വേണ്ടത്ര സുരക്ഷ മുന്‍കരുതലുകള്‍ എടുത്താണ് പങ്കെടുക്കുന്നതെങ്കിലും എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം എന്ന അവസ്ഥയാണ്. ഇതിനുദാഹരണമാണ് ചിത്രീകരണത്തിനിടയില്‍ നടന്ന അപകടം.

പ്രകൃതിയിലെ ചില കാര്യങ്ങള്‍ നമുക്ക് പറായന്‍ പറ്റില്ല. ഈ പരിപാടിയുടെ പ്രേക്ഷേപണത്തിനായി കാത്തിരിക്കുകയാണ് താനെന്നും സരയു പറയുന്നു. സ്റ്റാര്‍ വാര്‍സ് ഫേസ്ബുക്ക് പേജില്‍ പ്രമോ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സ്റ്റാര്‍ വാര്‍സ് പരിപാടിക്കിടയിലെ അപകടത്തില്‍ നിന്നും സരയു രക്ഷപ്പെട്ട സംഭവം വാര്‍ത്തയായതോടെ സംഭവത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വൈറലാവുന്ന വീഡിയോ കാണാം.

https://www.youtube.com/watch?v=Mr3vHcuUFIs&feature=share