“ചേച്ചീ… ലവ് യൂ.. എന്നെ കെട്ടാവോ?, ആരാധകന്‍റെ ചോദ്യത്തിന് ഐശ്വര്യ ലക്ഷ്മി കൊടുത്ത കിടിലന്‍ മറുപടി

ഇപ്പോള്‍ മലയാള സിനിമ മേഖലയിലെ നിറഞ്ഞ സാനിധ്യമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ മുന്‍നിരയില്‍ കൈ നിറയെ അവസരങ്ങള്‍ ഉള്ള താരം. മായനദിയിലെ ചുംബന രംഗത്തില്‍ കൂടി വിവാദവും അതുപോലെ തന്നെ താരപധവിയും ശ്രിഷ്ടിച്ച ആളാണ്‌…

ഇപ്പോള്‍ മലയാള സിനിമ മേഖലയിലെ നിറഞ്ഞ സാനിധ്യമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോള്‍ മുന്‍നിരയില്‍ കൈ നിറയെ അവസരങ്ങള്‍ ഉള്ള താരം. മായനദിയിലെ ചുംബന രംഗത്തില്‍ കൂടി വിവാദവും അതുപോലെ തന്നെ താരപധവിയും ശ്രിഷ്ടിച്ച ആളാണ്‌ ഐശ്വര്യ.

ഇന്നത്തെ യുവ താരങ്ങളെല്ലാം ആരാധകരോട് സംവദിക്കാൻ താല്പര്യമുള്ളവരാണ്. അവർ പ്രേക്ഷകരിൽ ഒരാളായി തന്നെ ഇടപഴകാൻ ആണ് ശ്രെമിക്കുന്നത്. ഇതിലൂടെ ഇവരുടെ ജനപ്രിയതയും വർധിക്കുന്നു. രങ്ങളുടെ സോഷ്യൽ മീഡിയ ലൈവുകളിൽ രസകരമായ ചോദ്യങ്ങളുന്നയിക്കുന്ന ഏറെ ആരാധകരുണ്ട്.

ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയാൻ പലപ്പോഴും താരങ്ങളും ശ്രമിക്കാറുണ്ട്. ലൈവിൽ കുഴക്കുന്ന ചോദ്യം ചോദിച്ച ആരാധകന് നടി ഐശ്വര്യ ലക്ഷ്മി നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചേച്ചീ… ലവ് യൂ.. എന്നെ കെട്ടാവോ?” എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയോട് ആരാധകന്റെ ചോദ്യം. ഉടനെ തന്നെ ഐശ്വര്യയുടെ ഉത്തരവുമെത്തി. ഐശ്വര്യ ആരാധകനോട് ആവശ്യപ്പെട്ടത് വീട്ടിലെ അഡ്രസ്സ് ഇങ്ങു തന്നേ…” എന്നാണ് .

കാളിദാസ് ജയറാമിന്റെ നായികയായാണ് ഐശ്വര്യ അഭിനയിക്കുന്ന അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 22 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന, പൃഥിരാജ് നായകനാവുന്ന ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോൾ.