ജാൻവി ധരിക്കുന്നത് തീരെ ചെറിയ ഷോര്‍ട്ട്സ്, ആശങ്ക പങ്കുവെച്ച് കത്രീന കൈഫ്‌

താരങ്ങള്‍ സിനിമയിലോ പോതുയിടങ്ങളിലോ  ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. സാധാരണ ബിക്കിനി, ജിം ചിത്രങ്ങളാണ് പലപ്പോഴും ആരാധകരെ ചൊടിപ്പിക്കാറുളളത്. ഇവിടെ ബോളിവുഡ് യുവനടി ജാൻവി കപൂറിന്‍റെ ഷോട്ട്സാണ് വിഷയം. ബോളിവുഡ് താരം കത്രീന കൈഫാണ് ജാൻവിയുടെ…

താരങ്ങള്‍ സിനിമയിലോ പോതുയിടങ്ങളിലോ  ധരിക്കുന്ന വസ്ത്രം വരെ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. സാധാരണ ബിക്കിനി, ജിം ചിത്രങ്ങളാണ് പലപ്പോഴും ആരാധകരെ ചൊടിപ്പിക്കാറുളളത്. ഇവിടെ ബോളിവുഡ് യുവനടി ജാൻവി കപൂറിന്‍റെ ഷോട്ട്സാണ് വിഷയം.

ബോളിവുഡ് താരം കത്രീന കൈഫാണ് ജാൻവിയുടെ വസ്ത്രധാരണത്തിൽ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.  കത്രീനയെ അസ്വസ്ഥയാക്കിയത് ജിമ്മിൽ വരുമ്പോൾ വളരെ ചെറിയ ഷോട്ട്സ് മാത്രമാണ് ജാൻവി ധരിക്കാറുള്ള് എന്നതാണ്.  വസ്ത്രധാരണത്തിന്‍റെ പേരിൽ ഇടയ്ക്ക് അവളെ കുറിച്ചേർത്ത് ഞാന്‍ അസ്വസ്ഥതപ്പെടാറുണ്ട്’- കത്രീന പറയുന്നു.

കത്രീനയുടെ  വാദത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മറ്റ് ചിലർ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട് രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ മറുപടി നല്‍കിയത് കത്രീനയുടെ ഷോട്ട്സ് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ്. ജാൻവിയെ പിന്തുണച്ച് നടിയും സഹോദരിയുമായ സോനം കപൂറും രംഗത്തെത്തി.

സാധരണ വസ്ത്രങ്ങളും ജാൻവി ധരിക്കാറുണ്ട്. അതെല്ലാം താരത്തിന് ഇണങ്ങുന്നവയുമാണ്. ഷോട്ട്സ് ധരിച്ചുളള ജാൻവിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സോനത്തിന്‍റെ മറുപടി. സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിട്ടുണ്ട് ഇപ്പോള്‍.