ജോലി ആലിംഗനം, പ്രതിഫലം ഒരു മണിക്കൂറിന് 6000…!

മാരി എന്ന അമേരിക്കക്കാരിയുടെ ജോലിയാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യണമെന്നായിരുന്നു അമേരിക്കക്കാരിയായ മാരിയുടെ ആഗ്രഹം. പക്ഷെ മാരിക്ക് ഇഷ്ടപെട്ട ജോലി എവിടെയും കിട്ടിയില്ല, അവസാനം ഇഷ്ട തൊഴിൽ ചെയ്തുതുടങ്ങി സാക്ഷാൽ ആലിംഗനം തന്നെയായിരുന്നു അത്.…

മാരി എന്ന അമേരിക്കക്കാരിയുടെ ജോലിയാണ് ഇപ്പോള്‍ എല്ലാവരെയും ഞെട്ടിക്കുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യണമെന്നായിരുന്നു അമേരിക്കക്കാരിയായ മാരിയുടെ ആഗ്രഹം. പക്ഷെ മാരിക്ക് ഇഷ്ടപെട്ട ജോലി എവിടെയും കിട്ടിയില്ല, അവസാനം ഇഷ്ട തൊഴിൽ ചെയ്തുതുടങ്ങി സാക്ഷാൽ ആലിംഗനം തന്നെയായിരുന്നു അത്.

ശരീരം ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍  ഉത്പാദിപ്പിക്കും.ഇത് മനസിലാക്കിയാണ്  മാരി ആലിംഗനം തുടങ്ങിയത്.സ്ത്രീക്കും പുരുഷനും മാറിയെ സമീപിക്കാം 6000 രൂപ മണിക്കൂറിന് ഫിസായി നല്‍കണം.

ഒരു നിബന്ധയുള്ളത് എത്തുന്നവര്‍ പൂര്‍ണമായി വസ്ത്രം ധരിച്ചിരിക്കണം.നാല് മണിക്കൂര്‍വരെ ഒരേ സമയം ആലിംഗനം ചെയ്തിരിക്കാം.  മാരി ഇപ്പോള്‍ വര്‍ഷം 28 ലക്ഷം രൂപ ഇതിലൂടെ സമ്പദിക്കുന്നു.  അമേരിക്കയിലാകെ ഇപ്പോള്‍ മാരിയുടെ കെട്ടിപ്പിടി ഹിറ്റാണ്.