തിരുവനന്തപുരം എയർപോർട്ടിൽ പോകുന്ന സുഹൃത്തുക്കൾ ഒരു നിമിഷം ശ്രദ്ധിക്കുക!

തിരുവനന്തപുരം എയർപോർട്ടിൽ പോകുന്ന സുഹൃത്തുക്കൾ ശ്രദ്ധിക്കുക! ഇനിയും നിങ്ങൾ വിഢികൾ ആകരുത് … ഇന്ന് (17 Dec 2018) രാവിലെ 6 മണിക്ക് ഞാൻ തിരുവനന്തപുരത്തു land ചെയ്തു… Uber, Ola ഒക്കെ വന്നത് കൊണ്ടു business ഇല്ലാതെ ഇരിക്കുകയല്ലേ…

തിരുവനന്തപുരം എയർപോർട്ടിൽ പോകുന്ന സുഹൃത്തുക്കൾ ശ്രദ്ധിക്കുക! ഇനിയും നിങ്ങൾ വിഢികൾ ആകരുത് …

ഇന്ന് (17 Dec 2018) രാവിലെ 6 മണിക്ക് ഞാൻ തിരുവനന്തപുരത്തു land ചെയ്തു… Uber, Ola ഒക്കെ വന്നത് കൊണ്ടു business ഇല്ലാതെ ഇരിക്കുകയല്ലേ എന്നോർത്ത് Airport taxi കൗണ്ടറിൽ പോയി പട്ടം വരെ 400…ദൈവമേ..വേണ്ട… Uber മതി… നോക്കിയപ്പോൾ 242 രൂപ… Uber cab 3 മിനിറ്റിൽ എത്തി…

exit ഗേറ്റ് എത്തിയപ്പോൾ കാർ Airport ൽ കയറി 10 മിനിറ്റ് ആയി എന്നും 100 രൂപ അടയ്ക്കണം എന്നും പറഞ്ഞു…കുറെ തർക്കിച്ചു…നടന്നില്ല…അവർ എന്നെ reciept കാണിച്ചു…entry 06:03 AM…exit time 06:14 AM…ഞാൻ വഴക്കുണ്ടാക്കിയാൽ ആ സമയവും കൂടി പുറകെ നിൽക്കുന്ന വണ്ടിക്കാരിൽ കൂടും…അതിൽ പലരും 10 മിനിറ്റു കഴിയും..അവരും പൈസ അടയ്ക്കേണ്ടി വരും എന്നോർത്തു ഞാൻ പൈസ അടച്ചു വെളിയിൽ ഇറങ്ങി…
അപ്പോൾ ഡ്രൈവർ പറഞ്ഞു…ചേട്ടാ സത്യമായിട്ടും ഞാൻ വന്നിട്ട് 3 മിനിറ്റ് മാത്രമേ ആയിട്ടുള്ളൂ, എന്റെ പൈസ പോയല്ലോ എന്ന്…
അപ്പഴാണ് തോന്നിയത് entry gate ൽ പോയി..അവിടുത്തെ machine time നോക്കാം എന്ന്…exit gate ന്റെ തൊട്ടപ്പുറത്താണ് entry gate.
അവിടെ ഇരിക്കുന്ന സ്ത്രീയോട് ഞാൻ machine time ചോദിച്ചു… 06.18 AM ഞാൻ ഉടനെ തന്നെ ഓടി പോയി exit gate machine നോക്കി.. അവിടെ time 06.24 AM😳
ഒരേ സമയം രണ്ടു ടൈം കാണിക്കുന്ന machine…
തർക്കിച്ചു…പൈസ തിരിച്ചു വാങ്ങിച്ചു…
എത്രയോ ആൾക്കാരെ ഇവർ പറ്റിച്ചിട്ടുണ്ടാവാം… തിരക്കിൽ പലരും ചോദിക്കാൻ പോലും നിൽക്കാറില്ല…

അതുകൊണ്ട് എല്ലാവരും ഇനി മുതൽ ശ്രദ്ധിക്കുക…