ദിലീപ് വീണ്ടും ജയിലിലേക്ക് !!!! കുറ്റപത്രം തയ്യാറായി ! ഞെട്ടലോടെ സിനിമ ലോകം!!

നടി ആക്രമിക്കപ്പെട്ട കേസില്‍  ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും അറസ്റ്റ് ചെയ്യുപ്പെടുമെന്ന് റിപ്പോര്‍ട്ട്.  ഈ വാർത്ത കേട്ട് സിനിമ ലോകം ഞെട്ടി. ദിലീപ് ജാമിയതിൽ ഇറങ്ങിയപ്പോൾ കുറ്റ വിമുക്തൻ ആയതു പോലെയാണ് ഏവരും ചിത്രീകരിച്ചതു. എന്നാൽ…

നടി ആക്രമിക്കപ്പെട്ട കേസില്‍  ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും അറസ്റ്റ് ചെയ്യുപ്പെടുമെന്ന് റിപ്പോര്‍ട്ട്.  ഈ വാർത്ത കേട്ട് സിനിമ ലോകം ഞെട്ടി. ദിലീപ് ജാമിയതിൽ ഇറങ്ങിയപ്പോൾ കുറ്റ വിമുക്തൻ ആയതു പോലെയാണ് ഏവരും ചിത്രീകരിച്ചതു. എന്നാൽ ഏവരെയും നിരാശ പെടുത്തികൊണ്ടു ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമെന്നാണ് സൂചന. 

കേസില്‍ അറസ്റ്റിലായ ദിലീപിന് അഞ്ചാമത്തെ തവണയാണ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ അസുഖ ബാധിതനായി ആശുപത്രിയായിരുന്നെന്ന് കാണിക്കുന്ന വ്യാജരേഖ ചമച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദിലീപ് വ്യാജരേഖ ചമച്ചതായി തെളിവുകളും പോലീസിന് ലഭിച്ചു. വ്യാജരേഖ ദിലീപിന് പുതിയ കുരുക്കാകുമെന്നാണ് പുറത്തുവരുന്ന സൂചന.

നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും അറസ്റ്റ് ചെയ്യുപ്പെടുമെന്ന് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ ദിലീപിന് അഞ്ചാമത്തെ തവണയാണ് കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചത്. നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ അസുഖ ബാധിതനായി ആശുപത്രിയായിരുന്നെന്ന് കാണിക്കുന്ന വ്യാജരേഖ ചമച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദിലീപ് വ്യാജരേഖ ചമച്ചതായി തെളിവുകളും പോലീസിന് ലഭിച്ചു. വ്യാജരേഖ ദിലീപിന് പുതിയ കുരുക്കാകുമെന്നാണ് പുറത്തുവരുന്ന സൂചന.

ദിലീപ് വീണ്ടും ജയിലിലേക്ക് പോകുകയാണെകിൽ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന സിനിമകൾ വീണ്ടും പ്രീതിസന്ധിയിൽ ആകുമോയെന്ന ആശങ്കയിലാണ് സിനിമ പ്രെവർത്തകർ.