നടി മീരാ നന്ദന്റെ അടിവസ്ത്രം പരസ്യമായി ചോദിച്ചു ആരാധകന് മീര കൊടുത്തത്.

അവതാരകയിൽ നിന്ന് സിനിമയിൽ നായികയായി അരങ്ങേറ്റംകുറിച്ച താരമാണ് നടി മീര നന്ദൻ . നിരവധി മലയാള സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട് .മലയാളത്തിൽ മാത്രവല്ല അന്യ ഭാഷ ചിത്രങ്ങളിലും തന്റേതായ സ്ഥാനം…

അവതാരകയിൽ നിന്ന് സിനിമയിൽ നായികയായി അരങ്ങേറ്റംകുറിച്ച താരമാണ് നടി മീര നന്ദൻ . നിരവധി മലയാള സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടാൻ മീരക്ക് കഴിഞ്ഞിട്ടുണ്ട് .മലയാളത്തിൽ മാത്രവല്ല അന്യ ഭാഷ ചിത്രങ്ങളിലും തന്റേതായ സ്ഥാനം നേടിയ താരമാണ് മീര .

മലയാളത്തിലും തമിഴിലുമായി ഒരുപിടി ഹിറ്റുകൾ സമ്മാനിച്ച മീരാ നന്ദൻ ഇപ്പോൾ ദുബായ്‌ ഗോൾഡ്‌ എഫ്‌ എം അവതാരകയാണ്.

കഴിഞ്ഞ ദിവസം മീരാ നന്ദൻ പോസ്റ്റ്‌ ചെയ്ത ഫോട്ടോയ്ക്ക്‌ താഴെ ആണ് ആരാധകൻ തന്റെ ആവശ്യം കമന്റ്‌ ചെയ്തത്‌. Meera Can you give me your used underwear എന്നാണ് ആരാധകൻ ആവശ്യപ്പെട്ടത്‌.

എന്നാൽ ഈ ആരാധകന്റെ ആവശ്യത്തോട്‌ മീര പ്രതികരിച്ചത്‌ ആവശ്യത്തിന്റെ സ്ക്രീൻ ഷോട്ട്‌ എടുത്ത്‌ പരസ്യപ്പെടുത്തിക്കൊണ്ടാണ്.