നമ്മുടെ പ്രിയ താരങ്ങൾ അഭിനയിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു; ഓഡിഷന്‍ വീഡിയോകള്‍

ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ അല്ലെങ്കില്‍ വെള്ളിതിരയില്‍ നിങ്ങളെ കുടുകുടെ ചിരിപ്പിച്ച താരങ്ങള്‍, കണ്ണു നിറയിച്ച താരങ്ങള്‍, ഇവരൊക്കെ ആദ്യം അഭിനയിച്ചു തുടങ്ങിയത് എങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ? ബിഗ് ബിയിൽ തുടങ്ങുന്നു നമ്മുടെ ബൊളിവവൂഡ്…

ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ അല്ലെങ്കില്‍ വെള്ളിതിരയില്‍ നിങ്ങളെ കുടുകുടെ ചിരിപ്പിച്ച താരങ്ങള്‍, കണ്ണു നിറയിച്ച താരങ്ങള്‍, ഇവരൊക്കെ ആദ്യം അഭിനയിച്ചു തുടങ്ങിയത് എങ്ങനെയായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

ബിഗ് ബിയിൽ തുടങ്ങുന്നു നമ്മുടെ ബൊളിവവൂഡ് താര നിര . സ്‌ക്രീനിൽ നമ്മൾ ഇവരെ കണ്ടു തുടങ്ങിയപ്പോൾ മുതൽ ഇവരെല്ലാം പെർഫെക്റ്റ് ആണ് . അവരുടെ അഭിനയത്തിൽ നമുക്ക് ഒരു കുറവും തോന്നിയിട്ടില്ല .

എന്നാൽ ഇന്നുള്ള ഈ ഒരു നിലയിലേക്ക് വരാൻ വേണ്ടി അവർ ധാരാളം അധ്വാനിച്ചു . ഒരു വ്യക്തിയെ ഒരു സിനിമയിലേക്ക് തെരഞ്ഞെടുക്കണമെങ്കിൽ അതിനു ധാരാളം കടമ്പകൾ കടക്കേണം . അതിൽ ഒന്നാണ് ഓഡിഷൻ .

ഒഡിഷനിൽ കഴിവ് തെളിയിക്കുന്ന ഒരു വ്യക്തിക്ക് മാത്രവേ ആ സിനിമയിൽ ഒരു നല്ല കഥാപാത്രം ചെയ്യാൻ സാധിക്കു . ഒരു പക്ഷെ നല്ല കഴിവുള്ളവർ പോലും ചിലപ്പോൾ ഓഡിഷനിൽ പുറത്താകുന്നു .

ഇന്ന് നമ്മൾ ആരാധിക്കുന്ന പല താരങ്ങളും ഓഡിഷനിൽ കാട്ടി കൂട്ടിയത് കണ്ടാൽ നമ്മൾ അന്തം വിട്ടു പണ്ടാരവടങ്ങും .

ഇവര്‍ ഒക്കെ സംവിധായകര്‍ക്ക് മുന്നില്‍ ആദ്യം കാട്ടി കൂട്ടിയ ഭാവങ്ങള്‍ എന്താ എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

 ഇല്ലെങ്കിൽ ഇത് ഒന്ന് കണ്ടു നോക്കു…

1 . കരണ്‍ ജോഹറിന്റെ സൂട്ടിക്ക് വേണ്ടി ആലിയ ഭട്ട്

2 . ഇഡിയറ്റ്സിന് വേണ്ടി അനുഷ്ക ശര്‍മ്മ

https://youtu.be/y9XuFt0gwBs

3 . ഇഡിയറ്റ്സിന് വേണ്ടി ഓം വൈദ്യ

https://youtu.be/N_97pAot7Bs

4 . രണവീര്‍ സിംഗ്.ആദ്യ ഓഡിഷന്‍

5 . ഗൌതം ഗുലട്ടി, ആഷിഖി 2