നായ്ക്കൾ ആത്മഹത്യ ചെയ്യുന്ന പാലം !!വിശദീകരിക്കാൻ കഴിയാതെ ശാസ്ത്രലോകം

ന്യൂസിലൻഡിലെ classic of പട്ടണത്തിൽ നിന്നും ഏതാണ്ട് അരമണിക്കൂറോളം വണ്ടിയോടിച്ചാൽ ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു കൊട്ടാരം കാണാം. പേര് ഓവർ ടോൺ ഹൗസ്. കഴിഞ്ഞ 160 വർഷത്തെ ചരിത്രത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ…

ന്യൂസിലൻഡിലെ classic of പട്ടണത്തിൽ നിന്നും ഏതാണ്ട് അരമണിക്കൂറോളം വണ്ടിയോടിച്ചാൽ ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു കൊട്ടാരം കാണാം. പേര് ഓവർ ടോൺ ഹൗസ്. കഴിഞ്ഞ 160 വർഷത്തെ ചരിത്രത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ രക്ഷപ്പെട്ട പട്ടാളക്കാർക്കുള്ള അഭയസ്ഥാനം ആയും ആശുപത്രിയായും സിനിമ സെറ്റ് ആയും ഒക്കെ ഒാവർ ടോൺ ടോൺ വേഷമിട്ടിട്ടുണ്ട്. ചരിത്രത്തിലില്ലാത്ത ചിലതൊക്കെ ഈ മാളിക യോട് ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. അമാനുഷികമായ ചിലത്. ചൂണ്ടു വിരൽ നീളുന്നത് അടുത്തുള്ള ഓവർ പാലത്തിലേക്കാണ് .1995 ൽ നിർമിക്കപ്പെട്ട ഈ പാലം ഇപ്പോൾ അപകടാവസ്ഥയിൽ ആണ്‌ .

https://youtu.be/-7E7Gj54qiA