“നിങ്ങളുടെ ശരീരം പരിശുദ്ധമാണ്… നിങ്ങള്‍ രത്നങ്ങളെക്കാള്‍, മുത്തുകളെക്കാള്‍, സ്വര്‍ണത്തേക്കാള്‍ വിലയേറിയാതാണ്…,

ഒരിക്കല്‍ ഒരു അച്ചൻ തന്റെ പെൺമക്കളൊട് പറഞ്ഞ ഒരു ഉപമ … ഒരു പക്ഷെ ഇന്നത്തെ തലമുറക്ക് ഇത് ഉപകാരപ്രദമായിരിക്കും …. തന്റെ പെണ്മക്കള്‍ രണ്ടു പേരും, പുറത്തു പോയി വീട്ടില്‍ തിരിച്ചെത്തി… അവര്‍…

ഒരിക്കല്‍ ഒരു അച്ചൻ തന്റെ പെൺമക്കളൊട് പറഞ്ഞ ഒരു ഉപമ … ഒരു പക്ഷെ ഇന്നത്തെ തലമുറക്ക് ഇത് ഉപകാരപ്രദമായിരിക്കും …. തന്റെ പെണ്മക്കള്‍ രണ്ടു പേരും, പുറത്തു പോയി വീട്ടില്‍ തിരിച്ചെത്തി… അവര്‍ ധരിച്ചിരുന്ന വസ്ത്രം വളരെ നേരിയതും, ശരീരഭാഗങ്ങള്‍ പുറത്തു കാണുന്നവയും ആയിരുന്നു… സാധാരണ ചെയ്യാറുള്ളത് പോലെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത്, രണ്ടുപേരെയും അരികില്‍ ഇരുത്തി, ശേഷം അദ്ദേഹം കണ്ണുകളില്‍ നോക്കിയിട്ട് സ്നേഹത്തോടെ പറഞ്ഞു… ദൈവം വിലകൂടിയ വസ്തുക്കളെ എല്ലാം നിര്‍മിച്ചിരിക്കുന്നത് സുരക്ഷിതമായ പുറം ചട്ടകളോടെയും, ലഭിക്കാന്‍ എളുപ്പമല്ലാത്തവയും ആയാണ്… “Diamonds നമുക്ക് ലഭിക്കുന്നത് എവിടെ നിന്നാണ്…? ഭൂമിയുടെ വളരെ താഴ്ന്ന സ്ഥലത്ത്, സുര്കഷിതമായി ആണ് അവ ഉള്ളത്… Pearls നമ്മുക്ക് എവിടെന്നു ലഭിക്കുന്നു…? സമുദ്രത്തിന്റെ അടിത്തട്ടില്‍, സുരക്ഷിതമായ ഷെല്ലിന്റെ ഉള്ളില്‍…! Gold എവിടുന്ന് ലഭിക്കുന്നു…? ഭൂമിയുടെ അടിയില്‍ സുരക്ഷിതമായ പാറകള്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍…! ഇവയൊക്കെ ലഭിക്കാന്‍ വളരെ അധികം കഷ്ടപ്പെടേണ്ടി വരും…!” ഒരു ദീർഘ നിശ്വാസത്തിന് ശേഷം, ഉറച്ച ശബ്ദത്തോടെ അദ്ദേഹം പറഞ്ഞു…, “നിങ്ങളുടെ ശരീരം പരിശുദ്ധമാണ്… നിങ്ങള്‍ രത്നങ്ങളെക്കാള്‍, മുത്തുകളെക്കാള്‍, സ്വര്‍ണത്തേക്കാള്‍ വിലയേറിയാതാണ്…, നിങ്ങളും മറ്റുള്ളവരുടെ കയ്യില്‍ നിന്നും കണ്ണില്‍ നിന്നും സുരക്ഷിതയായിരിക്കണം…”

NB : ഇത് സ്ത്രീകൾക്ക് മാത്രം ആയി അല്ല , പുരുഷൻമാർക്കും കൂടി ഉള്ള വാക്കുകൾ ആണ് …

കടപ്പാട്: ഫേസ്ബുക്