നിങ്ങൾ വിഡിയോയിൽ കണ്ടതൊന്നുമായിരുന്നില്ല ശരിക്കും അവിടെ നടന്നത്. വെളിപ്പെടുത്തലുമായി അഭിനന്ദൻ രംഗത്ത്

വീഡിയോ കണ്ട ഓരോ ഇന്ത്യക്കാരനും വിശ്വസിച്ചിരുന്ന പോലെ അല്ലായിരുന്നു ശരിക്കും ആ ദിവസങ്ങളിൽ പാകിസ്ഥാൻ പട്ടാളക്കാരുടെ പ്രതികരണം. അവിടെ അഭിനന്ദൻ നേരിട്ടത് കൊടിയ പീഡനങ്ങളായിരുന്നു. പാകിസ്ഥാൻ ആർമി പുറത്തുവിട്ട വീഡിയോയില്‍ വളരെ മാന്യമായാണ് അവർ അഭിനന്ദിനോട്…

വീഡിയോ കണ്ട ഓരോ ഇന്ത്യക്കാരനും വിശ്വസിച്ചിരുന്ന പോലെ അല്ലായിരുന്നു ശരിക്കും ആ ദിവസങ്ങളിൽ പാകിസ്ഥാൻ പട്ടാളക്കാരുടെ പ്രതികരണം. അവിടെ അഭിനന്ദൻ നേരിട്ടത് കൊടിയ പീഡനങ്ങളായിരുന്നു. പാകിസ്ഥാൻ ആർമി പുറത്തുവിട്ട വീഡിയോയില്‍ വളരെ മാന്യമായാണ് അവർ അഭിനന്ദിനോട് പെരുമാറിയത്. എന്നാല്‍ അഭിനന്ദനെ പിടികൂടിയപ്പോൾ ചോര ഒലിക്കുന്ന മുഖമായാണ് അഭിനന്ദൻ അവരുടെ കൂടെ പോയത്. പക്ഷെ  മണിക്കൂറുകൾ കഴിഞ്ഞാണ് അഭിനന്ദന വൈദ്യ സഹായം ലഭ്യമാക്കിയത്. അതിനുശേഷം മണിക്കൂറുകൾ ആണ് അഭിനന്ദിനെ പാക് ആര്‍മി ഇരിക്കാന്‍ അനുവദികാത്തിരുന്നത്.ഇതിന്റെ കൂടെ ഉച്ചത്തിൽ പാട്ട് കേള്‍പ്പിച്ചു. ഉയർന്ന ശബ്‌ദം കേൾപ്പിച്ച് മനോനില തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

പാകിസ്ഥാനില്‍ അഭിനന്ദിനു നേരിട്ടത് കൊടിയ പീഡനം. വീഡിയോയില്‍ കണ്ടതൊന്നുമല്ല യഥാര്ഥത്തില് പാകിസ്ഥാനില്‍ നടന്നത്. വീഡിയോയില്‍ പാകിസ്ഥാന്‍ ആര്‍മി വളരെ മാന്യമായാണ് അഭിനന്ദിനോട് പെരുമാറിയത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്ത ആദ്യ മണിക്കൂറില്‍ വൈദ്യ സഹായം ലഭ്യമാക്കിയിരുന്നില്ല. പിടിക്കപ്പെട്ട പിന്നാലെ മണിക്കൂറുകളോളം അഭിനന്ദിനെ പാക് ആര്‍മി ഇരിക്കാന്‍ അനുവദിക്കാതെ നിര്‍ത്തുകയായിരുന്നു. ഇതുകൂടാതെ വലിയ ശബ്ദത്തില്‍ പാട്ട് കേള്‍പ്പിച്ചു. ശബ്ജം കൂട്ടി വെച്ച്‌ മനോനില തകര്‍ക്കുകയായിരുന്നു ലക്ഷ്യം.

 

അത് മാത്രമല്ല, ഉറങ്ങാതിരിക്കാൻ കുനിച്ച്‌ നിര്‍ത്തി ധാരാളം വെള്ളം മുഖത്തേക്ക് ഒഴിക്കുകയും ചെയ്തിരുന്നു. ഇതൊന്നും കൂടാതെ മര്‍ദ്ദിച്ചിരുന്നതായും അഭിനനന്ദന്‍ പറഞ്ഞിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.വീഡിയോയില്‍ കണ്ടതിനെല്ലാം വിരുദ്ധമായിരുന്നു പാക് സൈനികരുടെ പ്രവർത്തികൾ എന്ന് ഉദ്യോഗസ്ഥരോട് അഭിനന്ദന്‍ പറഞ്ഞതായി ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ വന്ന് മൂന്നാം ദിനം മാത്രമാണ് അഭിനന്ദിനെ ഇന്ത്യക്ക് പാകിസ്താന്‍ വിട്ട് നല്‍കിയത്. 6 മണിക്കൂറാണ് വാഗ അതിര്‍ത്തിയിലേക്ക് ഉറ്റ് നോക്കി അഭിനന്ദന്റെ മോചനത്തിന് വേണ്ടി രാജ്യം കാത്തിരുന്നത്. പാക് നടപടികള്‍ ജനീവ കരാറിന്‍റെ ലംഘനമാണെന്ന് വ്യാകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.