നിങ്ങൾ സമയത്തിന് ബില്ല് അടച്ചില്ലേ? പേടിക്കണ്ട. KSEB ഇനി ഫ്യൂസ് ഊരില്ല

നിങ്ങൾ സമയത്തിന് ബില്ല് അടച്ചില്ലേ? പേടിക്കണ്ട. KSEB ഇനി ഫ്യൂസ് ഊരില്ല. KSEB യുടെ പെട്ടന്നുള്ള ഫ്യൂസ് ഊരലിൽ ഉപഭോകൃത കോടതി കടിഞ്ഞാണിട്ടു. ഇനി മുതൽ വൈദ്യുതി ബിൽ സമയത്ത് അടച്ചില്ല എങ്കിൽ വീട്ടിലേക്കുള്ള…

നിങ്ങൾ സമയത്തിന് ബില്ല് അടച്ചില്ലേ? പേടിക്കണ്ട. KSEB ഇനി ഫ്യൂസ് ഊരില്ല. KSEB യുടെ പെട്ടന്നുള്ള ഫ്യൂസ് ഊരലിൽ ഉപഭോകൃത കോടതി കടിഞ്ഞാണിട്ടു. ഇനി മുതൽ വൈദ്യുതി ബിൽ സമയത്ത് അടച്ചില്ല എങ്കിൽ വീട്ടിലേക്കുള്ള വൈദ്യുതി KSEB കട്ട് ചെയ്യുമെന്നും ഫ്യുസ് ഊരിക്കൊണ്ടു പോകുമെന്നും പേടിവേണ്ട. KSEB യുടെ ഇത്തരം രീതിക്കെതിരെ ഉപഭോകൃത കോടതിയുടെ പുതിയ നിയമം വന്നു.

കരണ്ട് ബില്ലിൽ പറയുന്ന പ്രകാരം ബിൽ അടക്കേണ്ട അവസാന ദിവസവും കഴിഞ്ഞതിനു ശേഷവും ഉപഭോക്താവ് ബില് അടച്ചില്ല എങ്കിൽ 15 ദിവസത്തെ മുൻ‌കൂർ നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ വൈദ്യുതി വിഛേദിക്കാൻ പാടുള്ളു എന്ന് ഉപഭോകൃത കോടതി ഉത്തരവിട്ടു. അല്ലാത്ത പക്ഷം ഉപഭോക്താവിന് കോടതിയെ സമീപിക്കാവുന്നതുമാണ്.