സമീറ റെഡ്‌ഡിയുടെ അണ്ടർവാട്ടർ മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളൾ വൈറലാകുന്നു

തെന്നിന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ സിനിമയിൽ നിറ സാന്നിദ്ധ്യം ആയി നിന്നു.…

തെന്നിന്ത്യയിൽ തന്നെ ഒട്ടേറെ ആരാധകർ ഉള്ള നടിയാണ് സമീറ റെഡ്ഢി, 2002ൽ ഹിന്ദി ചിത്രത്തിൽ കൂടി സിനിമ അരങ്ങേറ്റം നടത്തിയ ഈ ആന്ധ്രാ പ്രദേശുകാരി ഒരു പതിറ്റാണ്ടോളം തെന്നിന്ത്യൻ സിനിമയിൽ നിറ സാന്നിദ്ധ്യം ആയി നിന്നു.

തന്റെ കുടുംബതിലേക്ക് പുത്തൻ അതിഥി എത്തുന്നതിന്റെ ഭാഗമായി നടത്തിയ ബേബി ഷവർ ചടങ്ങിന്റെ ചിത്രങ്ങൾ അടുത്തിടെ ആണ് സമീറ പങ്കുവെച്ചത്. ബിക്കിനിയിൽ അടക്കം ചിത്രങ്ങൾ പങ്കുവെക്കുന്ന സമീറ ഏറെ വിമർശങ്ങൾ നേരിടാറുണ്ട് എങ്കിൽ കൂടിയും കൃത്യമായ മറുപടി നൽകാൻ താരം മറക്കാറില്ല.

ഇപ്പോൾ പുതിയ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ്. നിറവയറുമായി സമീറ റെഡ്ഢിയുടെ അണ്ടർ വാട്ടർ മറ്റേർണിറ്റി ഫോട്ടോഷൂട്ട്