നിഷാ ക്രിയേഷസിന്റെ ബാനറിൽ ,നവാഗതനായ ബിജുദാസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ ക്രൈം ത്രില്ലർ മൂവി ലിയാൻസ് എത്തുന്നു.

നിഷാ ക്രിയേഷസിന്റെ ബാനറിൽ , നിഷാ നായരും,ഹരിഗോവിന്ദും ചേർന്ന് നിർമ്മിച്ച് നവാഗതനായ ബിജുദാസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ ക്രൈം ത്രില്ലർ മൂവി ആണ് ലിയാൻസ്. ഹരീഷ് പെരടി, ദിലീഷ് പോത്തൻ, കോട്ടയം…

നിഷാ ക്രിയേഷസിന്റെ ബാനറിൽ , നിഷാ നായരും,ഹരിഗോവിന്ദും ചേർന്ന് നിർമ്മിച്ച് നവാഗതനായ ബിജുദാസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൊറർ ക്രൈം ത്രില്ലർ മൂവി ആണ് ലിയാൻസ്.

ഹരീഷ് പെരടി, ദിലീഷ് പോത്തൻ, കോട്ടയം പ്രദീപ്, മനോജ് ഗിന്നസ് , അനിൽ പനച്ചൂരാൻ , നിരഞ്ജൻ എബ്രഹാം,ശിവജി ഗുരുവായൂർ ശശികുള്ള പ്പുളി, ഷഫീക് ചെർപ്പുളശ്ശേരി, അജയ് കുട്ടി, ബദ്രി ലാൽ, അനൂപ്, അജിത് എഡ്വേർഡ്, ധനുഷാ സുരേന്ദ്രൻ, ബീന ആന്റണി, മങ്ക മഹേഷ്, രമ്യ പണിക്കർ,മിനി അരുൺ, മേഘമാതൃു , അഞ്ചു ക്രഷ്ണ, റൊസാരിയോ,ആരൃ രമേശ് , ,അജയ് ഡൽഹി, ബിസ്മി ,ആവണി അഭിനയിക്കുന്നു.കൂടാതെ ഒട്ടേറെ പുതുമുഖങ്ങളും കേന്ദ്രകഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു:

ചിത്രത്തിന്റെ തിരക്കഥ,സംഭാക്ഷണം വിഷ്ണു പൊൻകുന്നം ഒരുക്കുകയും ,ക്യാമറ ചെയുന്നത് വിനോദ് ജി മധു, പ്രൊഡക്ഷൻ കൺട്രോളർ ഷാജി, പ്രൊജക്റ്റ് ഡിസൈനർ അലക്സ് ബാബു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗിരീഷ് കരുവൻതല, ആര്ട്ട് ഡയറക്ടർ വിഷ്ണു നെല്ലായ.
ചിത്രത്തിൽ അനിൽ പനച്ചൂരാന്റെ വരികൾക്ക് സംഗീതം നിർവഹിക്കുന്നത് മഞ്ചുനാഥ് വിജയ്
ആലാപനം കലാമണ്ഡലം നിസിരിനന്ദൻ

കൂടാതെ മെക്ക്പ്‌മാൻ ബിജു പോത്തൻകോട് ഒപ്പം കോസ്റ്റുേമ് ചെയുന്നത് ജോ മോൻ
സ്റ്റിലിസ് മനാഫ് ഫിംഗർ സ്നാപ്പ്, എന്നിവർ അണിയറയിൽ ചേരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് ആദ്യവാരം കൊടൈക്കനാലിലും പരിസരത്തുമായി ആരംഭിക്കുന്നു.