പാകിസ്താൻ മിലിട്ടറിയുടെ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൈലറ്റിന്റ്റെ ചിത്രങ്ങൾ പുറത്തുവിട്ടു

ന്യൂഡൽഹി : പാക് വ്യോമസേനസേന അതിർത്തി കടന്നു  കാണാതായ  ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റിനെ  കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു. പാകിസ്താൻറ്റെ കഴിഞ്ഞ അറ്റാക്കിനുശേഷം ഒരുപാട് അഭ്യുഹങ്ങൾക് ഇടയാക്കിയ ഇന്ത്യൻ പൈലറ്റിനെ…

ന്യൂഡൽഹി : പാക് വ്യോമസേനസേന അതിർത്തി കടന്നു  കാണാതായ  ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 വിമാനത്തിൽ ഉണ്ടായിരുന്ന പൈലറ്റിനെ  കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു.

പാകിസ്താൻറ്റെ കഴിഞ്ഞ അറ്റാക്കിനുശേഷം ഒരുപാട് അഭ്യുഹങ്ങൾക് ഇടയാക്കിയ ഇന്ത്യൻ പൈലറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ക്കു വിരുദ്ധമായി, വ്യോമസേന ഉദ്യോഗസ്ഥന്റെ മുഖം പാകിസ്ഥാന്‍ മോശമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചുവെന്ന‌് ഇന്ത്യ.ഐ എ എഫ് പൈലറ്റ് അഭിനന്ദൻ വർത്തമാനാണു ഇപ്പോൾ പാകിസ്ഥാൻ കസ്റ്റഡിയിൽ ഉള്ളത്.

ചിത്രങ്ങൾ  പുറത്തുവിട്ടത് നിയമവിരുദ്ധ നടപടിയും ജനീവ ഉടമ്പടിയുടെ ലംഘനവും ആണെന്നാണ് ഇന്ത്യ ആദ്യം പ്രതികരിച്ചത്.ബാലാകോട്ടില്‍ ജയ‌്ഷെ കേന്ദ്രം ആക്രമിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ ഔദ്യോഗികമായി നല്‍കിയിട്ടില്ല. അതേസമയം പാകിസ്ഥാന്‍ ഈ സ്ഥലത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു. സ്ഥലം സന്ദര്‍ശിക്കാനായി അന്താരാഷ‌്ട്ര മാധ്യമങ്ങളെ ക്ഷണിക്കുകയും ചെയ‌്തു.