ഒടിയൻ തുടങ്ങി പുതിയ ഒരു ചരിത്രത്തിന് തുടക്കം കുറിച്ചുകൊണ്ട്; ലാലേട്ടൻ ഇന്നെത്തും

മലയാള സിനിമയില്‍ പുതിയൊരു ചരിത്രത്തിന് തുടക്കം കുറിക്കുകയാണ് .  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഷൂട്ടിംഗ് സെറ്റില്‍ മോഹന്‍ലാല്‍ ഇന്ന് ജോയിന്‍ ചെയ്യുകയാണ്.  ചിത്രത്തിന്റെ ഷൂട്ടിംഗ് വാരാണാസിയിലും, ബനാറസിലുമായി ആരംഭിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍…