ആണുങ്ങള്‍ക്കിവിടെ എന്തും ആകാമല്ലോ! ഒരു യുവതി പരസ്യമായി മൂത്രമൊഴിച്ചാല്‍….
ശൌചാലയങ്ങളെക്കാള് മൊബൈല്‍ ഫോണുകള്‍ ഉള്ള ഒരു രാജ്യത്താണ് നമ്മള് ജീവിക്കുന്നത് എന്ന് ഈ വീഡിയോ നമുക്ക് മനസിലാക്കി തരുന്നു. 13 മണികൂര് വരെ ശൌചാലയങ്ങളുടെ അഭാവം മൂലം പെണ്‍കുട്ടികള സ്വന്തം മൂത്രം ശരീരത്തില്‍ പിടിച്ചു വയ്ക്കുന്നു. നഗരത്തില്‍ ആവിശ്യമായ ടോയിലറ്റുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ പതിനായിരത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതിവര്‍ഷം ബാലസംഘത്തില്‍ നിന്നും രക്ഷപെടും എന്നും ഈ വീഡിയോ പറയുന്നു.
ഇന്ത്യയിലെവിടെ പോയാലും റോഡരികില്‍ നിന്ന് മൂത്രമൊഴിക്കുന്ന പുരുഷന്മാരെ കാണാം. എന്നാല്‍ ഒരു സ്ത്രീ പരസ്യമായി റോഡരികില്‍ നിന്ന് മൂത്രമൊഴിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക?
ഒരു യൂട്യൂബ് ചാനല്‍ സമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ദൃശ്യങ്ങള്‍ ആരുമറിയാതെ ഷൂട്ട് ചെയ്തു. ഞെട്ടിക്കുന്ന പ്രതികരണങ്ങളായിരുന്നു ജനങ്ങളുടേത്. വീഡിയോ കാണാം.
https://youtu.be/EI_IlSvJECc
കടപ്പാട് : NisheethTV