ഭൂ ഉടമയെ കൊന്ന് മാംസം പച്ചയ്ക്ക് കടിച്ച് തിന്നു… എല്ലും രക്തവും കൊണ്ട് യുവാവ് പ്രതികാരത്തോടെ ആ ചിത്രം വരച്ചു !!

പ്രീതികാരം ചെയ്യാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ് നമ്മൾ എന്നാൽ ഇത്രയും  മ്രികീരമായി അത് ചെയ്യാൻ വളരെ കുറച്ചു പേർക്കുമാത്രമേ സാധിക്കുകയുള്ളു അത്തരത്തിൽ ഒരു യുവാവിന്റ പ്രീതികാര കഥ !! ഭൂഉടമയെ കൊന്ന ശേഷം…

പ്രീതികാരം ചെയ്യാൻ ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ് നമ്മൾ എന്നാൽ ഇത്രയും  മ്രികീരമായി അത് ചെയ്യാൻ വളരെ കുറച്ചു പേർക്കുമാത്രമേ സാധിക്കുകയുള്ളു അത്തരത്തിൽ ഒരു യുവാവിന്റ പ്രീതികാര കഥ !!

ഭൂഉടമയെ കൊന്ന ശേഷം നരഭോജിയായ കലാകാരന്‍ അയാളുടെ ശരീര ഭാഗങ്ങള്‍ കടിച്ചു കഴിച്ചു. ബാക്കി വന്ന രക്തവും അസ്ഥിയും കൊണ്ട് ഇയാള്‍ ചിത്രം വരച്ചു. ലൂയിസ് ആല്‍ഫ്രഡോ ഗോണ്‍സാല്‍വസ് എന്ന് കലാകാരനാണ് ഭൂഉടമയുടെ രക്തവും അസ്ഥിയും ഉപയോഗിച്ച് ചിത്രം വരച്ചത്.

മറ്റൊരു കൊലപാതകം മറയ്ക്കാന്‍ വേണ്ടിയാണ് ലൂയിസ് ഇതു ചെയ്തത് എന്നു പറയുന്നു. ദുരൂഹ സാഹചര്യത്തില്‍ കണ്ട മറ്റൊരു മൃതദേഹം മറവു ചെയ്യാന്‍ ലൂയിസ് ഈ ഭൂ ഉടമയെ സഹായിച്ചിരുന്നു. ആ മൃതദേഹം ഭക്ഷിച്ച ശേഷം രക്തവും അസ്ഥിയും ഉപയോഗിച്ച് ചിത്രം വരച്ചു നല്‍കാന്‍ ഭൂ ഉടമ ലൂയിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഇയാള്‍ വലിയൊരു തുക പ്രതിഫലമായി യൂയിസിന് വാഗ്ദാനം ചെയ്തു. മൃതദേഹം മറവു ചെയ്ത ശേഷം ലൂയിസ് ഭൂ ഉടമയെക്കുടി ഭക്ഷിക്കുകയായിരുന്നു.

ഇയാള്‍ ഒരു മനുഷ്യ മാംസ കൊതിയനായിരുന്നു എന്നു പറയുന്നു. തുടര്‍ന്നു മനുഷ്യന്റെ ശരീരരത്തിന്റെ വലിയൊരു ഭാഗം കടിച്ചു കഴിച്ച ശേഷം ബാക്കി വന്ന രക്തവും അസ്ഥിയും ഉപയോഗിച്ച് ഇയാള്‍ ചിത്രം വരയ്ക്കുകയായിരുന്നു. ശേഷിച്ച ഭാഗം കത്തിച്ച ശേഷമായിരുന്നു അസ്ഥി എടുത്തത്. ഭൂ ഉടമയുടെ തിരോധാനത്തെ തുടര്‍ന്നു വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലാകുന്നത്.

പത്തില്‍ കൂടുതല്‍ മനുഷ്യരെ കൊന്നു തിന്ന് ഇതു പോലെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് എന്ന ഇയാള്‍ പോലീസിനോടു പറഞ്ഞു. ആഭിചാര ക്രിയകളില്‍ വിശ്വസിക്കുന്നയാളാണ് ഇയാള്‍ എന്ന് പോലീസ് പറയുന്നു.

source: pravasi shabdam