യുവതിയെ വിഷപാമ്പിനെ കാട്ടി പീഡിപ്പിച്ചു, ഒടുക്കം അതെ പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

യുവതിയെ വിഷപാമ്പിനെ കാട്ടി ഭീക്ഷനിപ്പെടുത്തിയ യുവാവിനു അതെ പാമ്പിന്റെ തന്നെ കടിയെറ്റ് ദാരുണാന്ത്യം. ചൈനയിലെ ജിയാങ്സി പ്രവിശ്യയിലാണ് സംഭവം നടന്നത്. ഹോട്ടലിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവന്നശേഷം വിഷപാമ്പുകളെ കാണിച്ച് ഭീഷണിപ്പെടുത്തി  കാര്യംസാധിക്കുകയായിരുന്നു യുവാവ്. ഇയാൾ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നത് കൊടിയ…

യുവതിയെ വിഷപാമ്പിനെ കാട്ടി ഭീക്ഷനിപ്പെടുത്തിയ യുവാവിനു അതെ പാമ്പിന്റെ തന്നെ കടിയെറ്റ് ദാരുണാന്ത്യം. ചൈനയിലെ ജിയാങ്സി പ്രവിശ്യയിലാണ് സംഭവം നടന്നത്. ഹോട്ടലിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുവന്നശേഷം വിഷപാമ്പുകളെ കാണിച്ച് ഭീഷണിപ്പെടുത്തി  കാര്യംസാധിക്കുകയായിരുന്നു യുവാവ്.

ഇയാൾ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നത് കൊടിയ വിഷമുള്ള മൂന്ന്് പാമ്പുകളെയാണ്. ലൈംഗികബന്ധത്തിന് ശേഷം കുളിമുറിയിൽ  ബാത്ത് ടബ്ബിൽ വെച്ചാണ്  യുവാവിന് പാമ്പിന്‍റെ കടിയെല്‍ക്കുന്നത്. പക്ഷെ അത് കാര്യമായി യുവാവ് എടുത്തിരുന്നില്ല.

പോലീസ് പറയുന്നത് കടിയെറ്റത് വകവെക്കാതെ കിടന്നതിനാല്‍  ഇയാൾ ഉറക്കത്തിൽ മരിക്കുകയായിരുന്നുവെന്നാണ് . യുവതി മാതാപിതാക്കളോടൊപ്പം പൊലീസിൽ പരാതി നൽകിയിരുന്നു. മരണവിവരം പുറത്തറിയുന്നത് സുരക്ഷാഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയപ്പോഴാണ്.

നഭംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതി പൊലീസ് കൂടുതൽ അന്വേഷിക്കുന്നുണ്ട്. ഒരു പാമ്പിനെ അടുത്തുള്ള ഒഴിഞ്ഞ മുറിയിൽ നിന്നും ലഭിച്ചു, മറ്റൊന്നിനെ ബാത്ത്ടബിൽ നിന്നും കണ്ടെത്തി. പാമ്പിന്റെ കടിയേറ്റതാണെന്ന് മരിച്ചതെന്ന്  പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു.