ലാലേട്ടനായി മഞ്ജുവാര്യര്‍; മോഹന്‍ലാല്‍ ടീസര്‍ തരംഗമാകുന്നു !

മലയാളികൾ വളരെ ആകാഷയോടെ കാണാൻ കാത്തിരിക്കുന്ന മഞ്ജു വർറൈർ ചിത്രമാണ് മോഹൻലാൽ ! മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ ആരാധകരെ ആവേശത്തിലാക്കുന്ന ചിത്രമാണ് സാജിദ് യഹിയയുടെ പുതിയ ചിത്രം. പ്രിയ നടി മഞ്ജുവാര്യര്‍ തന്നെ ലാലേട്ടന്‍റെ…

mohanlal teaser

മലയാളികൾ വളരെ ആകാഷയോടെ കാണാൻ കാത്തിരിക്കുന്ന മഞ്ജു വർറൈർ ചിത്രമാണ് മോഹൻലാൽ ! മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ ആരാധകരെ ആവേശത്തിലാക്കുന്ന ചിത്രമാണ് സാജിദ് യഹിയയുടെ പുതിയ ചിത്രം. പ്രിയ നടി മഞ്ജുവാര്യര്‍ തന്നെ ലാലേട്ടന്‍റെ ആരാധികയായെത്തുന്നുവെന്നതാണ് ചിത്രത്തിന്‍റെ സവിശേഷത.

മോഹന്‍ലാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തീയറ്ററുകളെ പൂരപ്പറമ്ബാക്കാന്‍ ഉടനെത്തുമെന്നാണ് വ്യക്തമാകുന്നത്. ആരാധകരെ ആ‍വേശത്തിലാക്കുന്ന തകര്‍പ്പന്‍ ടീസര്‍ പുറത്തെത്തി.

ചെറുപ്പം മുതലേ കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ വേഷമിടുന്നത്. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തില്‍ സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും.