വിദ്യാർഥിനികൾക്ക് മുൻപിൽ യുവാവിന്റെ നഗ്നതാ പ്രദര്ശനം……ഇവനെയൊക്കെ എന്ത് ചെയ്യണം…

ഇവനെയൊക്കെ പോലുള്ള ഞരമ്പ് രോഗികളാണ് ഈ സമൂഹത്തിന്റെ ശാപം .ഒരു സ്ത്രീയെ മോശമായ കണ്ണിലൂടെ കാണുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു അത് നിങളുടെ ഭാര്യയോ അമ്മയോ പെങ്ങളോ ആയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമോ .…

ഇവനെയൊക്കെ പോലുള്ള ഞരമ്പ് രോഗികളാണ് ഈ സമൂഹത്തിന്റെ ശാപം .ഒരു സ്ത്രീയെ മോശമായ കണ്ണിലൂടെ കാണുന്നതിന് മുൻപ് ഒന്ന് ചിന്തിക്കു അത് നിങളുടെ ഭാര്യയോ അമ്മയോ പെങ്ങളോ ആയിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമോ .

നേരം വെളുത്താൽ നമ്മൾ കേൾക്കുന്നത് മുഴുവൻ പീഡന കഥകൾ മാത്രമാണ് .കൊച്ചു കുട്ടികൾ മുതൽ പ്രായം ആയവരു വരെ ഇന്ന് പീഡനത്തിന് ഇരകൾ ആവുകയാണ് .പൊതു വഴിയിൽ വെച്ച് പോലും സ്ത്രീകൾ ഇന്ന് ഉപദ്രവിക്കപ്പെടുന്നു . പൊതുവഴിയിൽ പെൺകുട്ടികൾ നടന്നു പോകുമ്പോൾ അവരെ നോക്കി നഗ്നത പ്രദർശിപ്പിക്കുകയും സ്വയംഭോഗവും ചെയ്ത ആൾ സിസിടിവിയിൽ കുടുങ്ങി .

അയാൾ ഒരിക്കലും പ്രേധീക്ഷിച്ചു കാണില്ല സി സി ടി വി യിൽ കുടുങ്ങും എന്ന് .ഇവനെ വെറുതെ വിട്ടാൽ അത് പിന്നീട് ഒരു ദുരന്തത്തിന്റെ തന്നെ കാരണമായിരിക്കും. ഇതുപോലെയുള്ള ആളുകൾ പിന്നീട് വലിയ വലിയ കുറ്റങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്. ഇപ്പോൾ കണ്ണടയ്ക്കുന്നതിന് പകരം കണ്ണു തുറന്നു പിടിച്ചാൽ പിന്നീട് അവനെ പോലെ ഉള്ളവർക്ക് അതൊരു പാഠമായിരിക്കും.