വിവാഹ വേദിയിൽ വരനെ വേണമെന്നാവിശ്യപെട്ടു മുൻകാമുകിയുടെ എൻട്രി. പിന്നീട് നടന്ന പുകിലുകൾ എന്താണെന്നറിയണ്ടേ?

ചൈനയിലാണ് വിവാഹത്തിനിടയിൽ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിവാഹം കഴിഞ്ഞു വേദിയിൽ വരനും വധുവും ചുംബിക്കാൻ ഒരുങ്ങുമ്പോഴാണ് വധുവിന്റെ വേഷത്തിൽ മുൻ കാമുകിയുടെ എൻട്രി. തന്റെ ഭാഗത്താണ് തെറ്റുകൾ എന്നും തനിക് ഒരു…

ചൈനയിലാണ് വിവാഹത്തിനിടയിൽ സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിവാഹം കഴിഞ്ഞു വേദിയിൽ വരനും വധുവും ചുംബിക്കാൻ ഒരുങ്ങുമ്പോഴാണ് വധുവിന്റെ വേഷത്തിൽ മുൻ കാമുകിയുടെ എൻട്രി. തന്റെ ഭാഗത്താണ് തെറ്റുകൾ എന്നും തനിക് ഒരു അവസരം കുടി തരണം എന്നും കാമുകി വരന്റെ കാലു പിടിച്ചു പറയുന്നത് വീഡിയോ യിൽ കാണാം. എന്നാൽ കാമുകിയുടെ സ്വഭാവം മനസിലാക്കിയ വരൻ അവരെ പിന്തള്ളിക്കൊണ്ട് വധുവിനെ ആശ്വസിപ്പിച്ചു. എന്നാൽ കാമുകി വിടാൻ ഉദ്ദേശം ഇല്ലായിരുന്നു. തന്നെ വധുവിന്റെ വേഷത്തിൽ തന്നെ സ്വീകരിക്കണമെന്നും അതിനായാണ് താന് ഈ വേഷത്തിൽ ഇവിടെ എത്തിയതെന്നും പറഞ്ഞു വീണ്ടും വരന്റെ കാലുപിടിച്ചു കരയാൻ തുടങ്ങി.

വരൻ കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാമുകി വിടാൻ ഉദ്ദേശമില്ലായിരുന്നു. ഒടുവിൽ നാണക്കേട് സഹിക്ക വയ്യാതെ വധു വേദിയിൽ നിന്ന് ഇറങ്ങിപോകുകയായിരുന്നു. വധുവിനെ ആശ്വസിപ്പിക്കാനായി ഒപ്പം വരാനും പുറകിൽ പോകുന്ന ദൃശ്യങ്ങൾ വിഡിയോയിൽ വ്യക്തമാണ്. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

https://youtu.be/YeofeaxiN1c

സോഴ്സ്: The AIO Entertainment